Get Mystery Box with random crypto!

PSC THRILLER 2.0

टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0 P
टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0
चैनल का पता: @psc_thriller20
श्रेणियाँ: तार , शिक्षा
भाषा: हिंदी
देश: भारत
ग्राहकों: 571
चैनल से विवरण

കേരള PSC നടത്തുന്ന മത്സരപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പൊതുവിജ്ഞാനവും CA അറിയിപ്പുകളും ലഭ്യമാക്കുന്ന ചാനൽ ആണിത്.
🎯PSC Question ബാങ്ക് ക്വിസ് രൂപത്തിൽ
🎯PSC Study Notes
🎯 മുൻകാല പരീക്ഷ പേപ്പറുകൾ
🎯എക്സാം വിത്ത്‌ selected ടോപിക്സ്
Join us 👇

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश 10

2021-04-28 20:37:14 LDC MAIN : ബീഹാർ

ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്

  ഡോ . രാജേന്ദ്രപ്രസാദ്


ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന  ഇന്ത്യൻ സംസ്ഥാനം 

  ബിഹാർ


സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

  ബിഹാർ


 ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം 

  ബിഹാർ


 ഇ സിഗരറ്റുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം

  ബിഹാർ


 ഇന്ത്യയിലാദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം

  ബിഹാർ
729 views17:37
ओपन / कमेंट
2021-04-25 17:19:40 Ldc Main QUESTIONS

നവ്‌ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് ആര്
ഭഗത് സിംഗ്

ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്
സുരേന്ദ്രനാഥ ബാനർജി

ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്
മാഡം ഭിക്കാജി ഗാമ

ദാദാഭായ് നവറോജിയുടെ സാമ്പത്തിക സിദ്ധാന്തം അറിയപ്പെടുന്നത്
ചോർച്ചാ സിദ്ധാന്തം

ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ പ്രസ്ഥാനം
സ്വദേശി പ്രസ്ഥാനം

ദില്ലി ചലോ ജയ്‌ഹിന്ദ്‌ എന്ന മുദ്രാവാക്യം മുഴക്കിയതാര്
സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാരാ
ദാദാഭായ് നവറോജി

ഗാന്ധിജി അധ്യക്ഷനായ INC സമ്മേളനം ഏത്
1924ലെ ബെൽഗാം സമ്മേളനം

സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയ്ക്ക് രൂപം നൽകിയതാര്
ഗോപാല കൃഷ്ണ ഗോഖലെ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്‌
ആനി ബസന്റ്

INC പ്രെസിഡന്റാകുന്ന ആദ്യ മലയാളി
സി. ശങ്കരൻ നായർ

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നതാര്
ഗോപാല കൃഷ്ണ ഗോഖലെ
839 views14:19
ओपन / कमेंट
2021-04-22 18:15:45 LDC QUESTIONS


1. ക്ഷേത്രപ്രവേശന വിളംബരത്തെ പറ്റി ആധുനികകാലത്തെ അത്ഭുതം എന്ന് പറഞ്ഞത് ആരാണ് 

ഗാന്ധിജി 


2. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി 

പട്ടംതാണുപിള്ള 


3. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ  ചാൻസലർ 

ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ 


4. ഊരുട്ടമ്പലം ലഹള നടന്ന വർഷം 

1915 


5. കേരള കലാമണ്ഡലം സ്ഥാപിച്ചത് 

വള്ളത്തോൾ 


6. രാമചരിതം രചിച്ചത് ആരാണ് 

ചീരാമകവി 


7. ഹൃദയം ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരത്തിൻറെ പേര്

  പെരികാർഡിയം
829 views15:15
ओपन / कमेंट
2021-04-21 04:45:49 Selected Questions

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
ആനമുടി

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര
ആരവല്ലി

ദിൽവാര ജൈനമത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര
ആരവല്ലി

ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
ഡെക്കാൻ

ചുവപ്പും പച്ചയും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം
മഞ്ഞ

പ്രകാശത്തെ കുറിച്ചുള്ള പഠനം
ഒപ്റ്റിക്സ്

പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്
വാഴപ്പഴം

ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്
ഓറഞ്ച്

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്
ടിൻ

ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദർശനം എപ്പോഴായിരുന്നു
1937

ചാന്നാർ ലഹള നടന്ന വർഷം
1829

ചാന്നാർ ലഹള യുടെ മറ്റൊരു പേര്
മേൽമുണ്ട് സമരം

അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ലേഖനം എഴുതിയത് ആരാണ്
വീട്ടി ഭട്ടത്തിരിപ്പാട്
859 views01:45
ओपन / कमेंट
2021-04-19 13:26:40
നാളെ മുതൽ ഏപ്രിൽ 30 വരെ നടത്താനിരുന്ന പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി.
824 views10:26
ओपन / कमेंट
2021-04-19 13:23:01 ഇന്ത്യയുടെ റോഡ് ഗതാഗതം


ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്
ഗ്രാൻ്റ് ട്രങ്ക് റോഡ്

ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത്
ലോങ് വാക്ക്

ഗ്രാൻ്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്
ഷെർഷസൂരി

ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
കൊൽക്കത്ത-അമൃത്സർ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം
മഹാരാഷ്ട്ര

ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്നത്
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

ബി.ആർ.ഒയുടെ ഹെഡ് ക്വാർട്ടേഴ്സ്
ന്യൂഡൽഹി

ബി.ആർ.ഒ നിലവിൽ വന്ന വർഷം
1960
802 views10:23
ओपन / कमेंट
2021-04-18 13:06:04 Today Exam Paper

+ 2 Preliminary Common Exam Stage 2
856 views10:06
ओपन / कमेंट
2021-04-18 03:47:33 18.04.2021 രണ്ടാംഘട്ട +2 പ്രഥമിക പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!

അറിയാവുന്നവ മാത്രം അറ്റൻഡ് ചെയ്യുക... റാങ്ക് നിർണയിക്കുന്ന പരീക്ഷയല്ല നിശ്ചിത മാർക്കുണ്ടെങ്കിൽ PRELIMS എന്ന കടമ്പ കടക്കാം എന്നോർമ്മയിൽ വെക്കുക...
849 views00:47
ओपन / कमेंट
2021-04-12 15:56:56 N. V. രമണ

ഇന്ത്യയുടെ 48th സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

സ്ഥലം - ആന്ധ്രപ്രദേശിലെ
കൃഷ്ണ ജില്ലയിലെ
പൊന്നരം ഗ്രാമം.

47th ചീഫ് ജസ്റ്റിസ്

S. A. ബോബ്ഡെ
1.2K viewsedited  12:56
ओपन / कमेंट
2021-04-11 12:45:29 10.04.21 ലെ +2 പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ്

കേരള പി എസ് സി 10.04.2021 ന് നടത്തിയ +2 പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ നൽകിയിരിക്കുന്നത്. ഇനി പ്രിലിമിനറി പരീക്ഷ എഴുതാൻ പോവുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. എഴുതിയവക്ക് ഒന്നൂടെ ചെയ്ത് പരിശീലിക്കാവുന്നതാണ്.

മോക്ക് ടെസ്റ്റ് അറ്റൻഡ് ചെയുവാൻ download MY PSC MASTER APP

അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്.
2.5K views09:45
ओपन / कमेंट