Get Mystery Box with random crypto!

PSC THRILLER 2.0

टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0 P
टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0
चैनल का पता: @psc_thriller20
श्रेणियाँ: तार , शिक्षा
भाषा: हिंदी
देश: भारत
ग्राहकों: 571
चैनल से विवरण

കേരള PSC നടത്തുന്ന മത്സരപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പൊതുവിജ്ഞാനവും CA അറിയിപ്പുകളും ലഭ്യമാക്കുന്ന ചാനൽ ആണിത്.
🎯PSC Question ബാങ്ക് ക്വിസ് രൂപത്തിൽ
🎯PSC Study Notes
🎯 മുൻകാല പരീക്ഷ പേപ്പറുകൾ
🎯എക്സാം വിത്ത്‌ selected ടോപിക്സ്
Join us 👇

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश 9

2021-05-25 15:37:02 AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി?

ആയുർദളം
203 views12:37
ओपन / कमेंट
2021-05-25 15:36:39 ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് :

യാസ്

' യാസ് 'എന്ന പേര് നിർദേശിച്ച രാജ്യം :-

ഒമാൻ
205 views12:36
ओपन / कमेंट
2021-05-19 11:33:54 മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ.എൻ. ബാലഗോപാൽ- ധനകാര്യം

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്-വ്യവസായം

കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം

എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ- എക്സൈസ്, തൊഴിൽ

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്

റോഷി അഗസ്റ്റിൻ-ജലവിഭവ വകുപ്പ്

അഹമ്മദ് ദേവർകോവിൽ- തുറമുഖം

സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജൻ- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്
187 views08:33
ओपन / कमेंट
2021-05-18 06:28:34 15. തിരുവിതാംകൂർ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വർഷമേത്?

- 1746

16. 1753-ലെ മാവേലിക്കര ഉടമ്പടിയിൽ ഒപ്പുവെച്ചത് ആരെല്ലാം?

തിരുവിതാംകൂറും, ഡച്ചുകാരും

17. തിരുവിതാംകൂർ കൊച്ചിയെ യുദ്ധത്തിൽ തോൽപിച്ച വർഷമേത്?

- 1754

18. പൊൻമനഅണ, പുത്തനണ എന്നിവ പണികഴിപ്പിച്ചതാര് ?

മാർത്താണ്ഡവർമ

19. 'പതിവുകണക്ക്' എന്ന വാർഷിക ബജറ്റ് സമ്പ്രദായം തിരുവിതാംകൂറിൽ ആദ്യമായി നടപ്പാക്കിയതാര്?

- മാർത്താണ്ഡവർമ

20. തിരുവിതാംകൂർ രാജ്യം ശ്രീപത്മനാഭന സർവസ്വ ദാനമായി സമർപ്പിച്ച തൃപ്പടിദാനം നടത്തിയ രാജാവാര് ?

- മാർത്താണ്ഡവർമ

21. തൃപടിദാനം നടത്തിയ വർഷം ഏതാണ്?

- 1750 ജനുവരി 3 (കൊല്ലവർഷം 925)

22. ശ്രീപത്മനാഭസ്വാമി ക്ഷേതത്തിൽ ഭദ്രദീപം, മുറജപം എന്നിവയ്ക്ക് തുടക്കുമിട്ടതാര് ?

- മാർത്താണ്ഡവർമ

23. മാർത്താണ്ഡവർമയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം?

- രാമപുരത്തു വാര്യർ, കുഞ്ചൻനമ്പ്യാർ

24. മാർത്താണ്ഡവർമയ്ക്ക് ശേഷം തിരുവിതാംകൂർ രാജാവായത് ആരാണ്?

കാർത്തികതിരുനാൾ രാമവർമ

25. 'ധർമരാജാവ്' എന്നറിയപ്പെട്ട തിരുവിതാംകൂർ ഭരണാധികാരിയാര് ?

കാർത്തികതിരുനാൾ രാമവർമ

26. കിഴവൻ രാജ എന്നുവിളിക്കപ്പെട്ടത് ആരാണ്?

- കാർത്തികതിരുനാൾ

27. അയ്യപ്പൻ മാർത്താണ്ഡപിള്ള, രാജാ കേശവദാസൻ എന്നിവർ ആരുടെ മന്ത്രിമാരായിരുന്നു?

- ധർമരാജയുടെ

28. ഇതര മതാനുയായികൾക്കും നൽകുന്ന സേവനങ്ങളെ വാഴ്ത്തിക്കൊണ്ട് റോമിലെ പോപ്പിന്റെ കത്ത് ലഭിച്ചത് ഏത് തിരുവിതാംകൂർ രാജാവിനാണ്?

- ധർമരാജയ്ക്ക്
267 views03:28
ओपन / कमेंट
2021-05-18 06:21:15 തിരുവിതാംകൂറിലെ രാജാക്കന്മാർ

1. ആധുനിക തിരുവിതാംകുറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി?

- മാർത്താണ്ഡവർ

2. മാർത്താണ്ഡവർമയുടെ ഭരണകാലം?

- 1729-1758

3. വേണാട് തിരുവിതാംകൂറായി രൂപംകൊണ്ടത് ആരുടെ ഭരണകാലത്താണ്?

- മാർത്താണ്ഡവർമ്മയുടെ

4. രാജ്യസംസ്ഥാനത്തിനായി ചോരയുടെയും ഇരുമ്പിന്റെയും നയം കൈക്കൊണ്ട് തിരുവിതാംകൂർ ഭരണാധികാരിയാര്?

- മാർത്താണ്ഡവർമ

5. എട്ടുവീട്ടിൽ പിള്ളമാരെ അമർച്ചചെയ്ത തിരുവിതാംകൂർ ഭരണാധികാരി?

- മാർത്താണ്ഡവർമ

6. ദളവാ അറുമുഖംപിളള ആരുടെ സൈന്യത്തലവനായിരുന്നു?

- മാർത്താണ്ഡവർമ്മയുടെ

7. എളയടത്തുസ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യമേത് ?

- കൊട്ടാരക്കര

8. മാർത്താണ്ഡവർമയുടെ തലസ്ഥാനം ഏതായിരുന്നു?

- കൽക്കുളം

9. ഏത് വർഷമാണ് കുളച്ചൽ യുദ്ധം നടന്നത്?

- 1741 ഓഗസ്റ് 10

10. ഏത് യൂറോപ്യൻ ശക്തിയെയാണ് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ
പരാജയപ്പെടുത്തിയത്?

- ഡച്ചുകാരെ

11. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ തടവുകാരനായി പിടിച്ച ഡച്ചുസൈന്യത്തലവനാര്?

- ഡിലനോയ്

12. തിരുവിതാംകൂർ സൈന്യത്തിന്റെ വലിയ കപ്പിത്താനായ ഡച്ചുനാവികനാര്?

- ഡിലനോയ്

13. മാർത്താണ്ഡവർമയുടെ സൈന്യം കായംകുളത്തെ കീഴടക്കിയ വർഷമേത്?

-1746

14. 1742-ൽ തിരുവിതാംകൂറും, കായംകുളവുമായി ഉണ്ടാക്കിയ സന്ധിയേത്?

- മാന്നാർ ഉടമ്പടി
461 viewsedited  03:21
ओपन / कमेंट
2021-05-11 15:57:40 കെ.ആർ.ഗൗരിയമ്മ ജനിച്ച വർഷം

1919 ജനനം (101 age)

ഒന്നാം മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി

കെ.ആർ.ഗൗരിയമ്മ

ഒന്നാം മന്ത്രിസഭയിൽ റെവന്യൂ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്

കെ.ആർ.ഗൗരിയമ്മ

കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത

കെ.ആർ.ഗൗരിയമ്മ

കേരള നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി

കെ.ആർ.ഗൗരിയമ്മ

JSS Party സ്ഥാപക നേതാവ് ആരായിരുന്നു

ഗൗരിയമ്മ


കേരളത്തിലെ ആദ്യ വനിത മന്ത്രി

കെ.ആർ .ഗൗരിയമ്മ
145 views12:57
ओपन / कमेंट