Get Mystery Box with random crypto!

മന്ത്രിമാരും വകുപ്പുകളും പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, | PSC THRILLER 2.0

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയൻ- പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി

കെ.എൻ. ബാലഗോപാൽ- ധനകാര്യം

വീണ ജോർജ്- ആരോഗ്യം

പി. രാജീവ്-വ്യവസായം

കെ.രാധാകൃഷണൻ- ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആർ.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവൻകുട്ടി- പൊതുവിദ്യാഭ്യാസം

എം.വി. ഗോവിന്ദൻ- തദ്ദേശസ്വയംഭരണം

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എൻ. വാസവൻ- എക്സൈസ്, തൊഴിൽ

കെ. കൃഷ്ണൻകുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രൻ- വനം വകുപ്പ്

റോഷി അഗസ്റ്റിൻ-ജലവിഭവ വകുപ്പ്

അഹമ്മദ് ദേവർകോവിൽ- തുറമുഖം

സജി ചെറിയാൻ- ഫിഷറീസ്, സാംസ്കാരികം

വി. അബ്ദുറഹ്മാൻ- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി-ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജൻ- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആർ. അനിൽ- സിവിൽ സപ്ലൈസ്