Get Mystery Box with random crypto!

15. തിരുവിതാംകൂർ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വർഷമേത്? - 1 | PSC THRILLER 2.0

15. തിരുവിതാംകൂർ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വർഷമേത്?

- 1746

16. 1753-ലെ മാവേലിക്കര ഉടമ്പടിയിൽ ഒപ്പുവെച്ചത് ആരെല്ലാം?

തിരുവിതാംകൂറും, ഡച്ചുകാരും

17. തിരുവിതാംകൂർ കൊച്ചിയെ യുദ്ധത്തിൽ തോൽപിച്ച വർഷമേത്?

- 1754

18. പൊൻമനഅണ, പുത്തനണ എന്നിവ പണികഴിപ്പിച്ചതാര് ?

മാർത്താണ്ഡവർമ

19. 'പതിവുകണക്ക്' എന്ന വാർഷിക ബജറ്റ് സമ്പ്രദായം തിരുവിതാംകൂറിൽ ആദ്യമായി നടപ്പാക്കിയതാര്?

- മാർത്താണ്ഡവർമ

20. തിരുവിതാംകൂർ രാജ്യം ശ്രീപത്മനാഭന സർവസ്വ ദാനമായി സമർപ്പിച്ച തൃപ്പടിദാനം നടത്തിയ രാജാവാര് ?

- മാർത്താണ്ഡവർമ

21. തൃപടിദാനം നടത്തിയ വർഷം ഏതാണ്?

- 1750 ജനുവരി 3 (കൊല്ലവർഷം 925)

22. ശ്രീപത്മനാഭസ്വാമി ക്ഷേതത്തിൽ ഭദ്രദീപം, മുറജപം എന്നിവയ്ക്ക് തുടക്കുമിട്ടതാര് ?

- മാർത്താണ്ഡവർമ

23. മാർത്താണ്ഡവർമയുടെ ആസ്ഥാന സദസ്സിനെ അലങ്കരിച്ച വിഖ്യാത കവികൾ ആരെല്ലാം?

- രാമപുരത്തു വാര്യർ, കുഞ്ചൻനമ്പ്യാർ

24. മാർത്താണ്ഡവർമയ്ക്ക് ശേഷം തിരുവിതാംകൂർ രാജാവായത് ആരാണ്?

കാർത്തികതിരുനാൾ രാമവർമ

25. 'ധർമരാജാവ്' എന്നറിയപ്പെട്ട തിരുവിതാംകൂർ ഭരണാധികാരിയാര് ?

കാർത്തികതിരുനാൾ രാമവർമ

26. കിഴവൻ രാജ എന്നുവിളിക്കപ്പെട്ടത് ആരാണ്?

- കാർത്തികതിരുനാൾ

27. അയ്യപ്പൻ മാർത്താണ്ഡപിള്ള, രാജാ കേശവദാസൻ എന്നിവർ ആരുടെ മന്ത്രിമാരായിരുന്നു?

- ധർമരാജയുടെ

28. ഇതര മതാനുയായികൾക്കും നൽകുന്ന സേവനങ്ങളെ വാഴ്ത്തിക്കൊണ്ട് റോമിലെ പോപ്പിന്റെ കത്ത് ലഭിച്ചത് ഏത് തിരുവിതാംകൂർ രാജാവിനാണ്?

- ധർമരാജയ്ക്ക്