Get Mystery Box with random crypto!

PSC THRILLER 2.0

टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0 P
टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0
चैनल का पता: @psc_thriller20
श्रेणियाँ: तार , शिक्षा
भाषा: हिंदी
देश: भारत
ग्राहकों: 571
चैनल से विवरण

കേരള PSC നടത്തുന്ന മത്സരപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പൊതുവിജ്ഞാനവും CA അറിയിപ്പുകളും ലഭ്യമാക്കുന്ന ചാനൽ ആണിത്.
🎯PSC Question ബാങ്ക് ക്വിസ് രൂപത്തിൽ
🎯PSC Study Notes
🎯 മുൻകാല പരീക്ഷ പേപ്പറുകൾ
🎯എക്സാം വിത്ത്‌ selected ടോപിക്സ്
Join us 👇

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश

2021-07-01 07:57:35 1. ഇടനാട് ഭൂപ്രകൃതി വിഭാഗത്തിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം
ലാറ്ററേറ്റ് മണ്ണ്

2. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നതെവിടെ
വേമ്പനാട്ടു കായൽ

3. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്ന കായൽ
വേമ്പനാട്ടുകായൽ


4. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം
27

5. തിരുവനന്തപുരം ജില്ലയിൽ വർക്കലയിൽ നിക്ഷേപങ്ങൾ കണ്ടുവരുന്നത്ഏത്
ലിഗ്നൈറ്റ്

6. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു
6


7. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം
1961

8. മൺസൂണിൻ്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
കേരളം

9. ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദസഞ്ചാര കേന്ദ്രമായി ബന്ധപ്പെട്ടതാണ്
കുമരകം

10. ഒരു ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് ഉദാഹരണം എഴുതുക
പശ്ചിമഘട്ടം

11. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
ചിന്നാർ
170 views04:57
ओपन / कमेंट
2021-07-01 05:26:26 ലോക ചരിത്രം

 1.ചരിത്രത്തിന്റെ ജന്മ ഭൂമി
  ഗ്രീസ്

2.ലോകത്തിലെ ആദ്യ ചരിത്ര കൃതി ആയ ഹിസ്റ്റോറിക്ക യുടെ കർത്താവ്
Herodotus

 3.ഏറ്റവും കൂടുതൽ mangaloid വർഗക്കാർ ഉള്ള രാജ്യം
China

4.മനുഷ്യൻ ഉൾപെടുന്ന ഇരുകാലി വർഗം
primate

5.മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗം
ചെമ്മരിയാട്

6.ജ്യാമിതീയ സംബ്രദയം കണ്ടുപിടിച്ചത്
സുമേറിയൻ ജനത

7.മെസപൊട്ടോമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം
ഇറാഖ്

8. മെസപൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം
നദികൾക്ക് ഇടയിലുള്ള പ്രദേശം

9.സിന്ധു നടിതട സംസ്കാരത്തിലെ എഴുത്തു വിദ്യ
ചിത്രലിഖിത ലിപി

10.ശാസ്ത്രിയ ചരിത്രത്തിന്റെ പിതാവ്
തൂസിഡൈസ്

11.ലോകത്തിലെ  ആദ്യ ഭരണാധികാരി
ഹമുറാബി

12.ലോകത്തിലെ ആദ്യ നഗരം
ഉർ നഗരം

13. അടുന്ന പൂന്തോട്ടം നിർമിച്ച ഭരണാധികാരി
  നെപുക്ചനാസർ

14.ഈജിപ്തിനെ നൈൽ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ചത്
herodotus

15.മനുഷ്യസ്ത്രീയുടെ ഉടലും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്തിലെ പ്രതിമ
സ്ഫിങ്സ്

16.ലോകത്തിലെ ആദ്യ പുസ്‌തകം
ഹീരകസൂത്ര

17. വന്മതിൽ പണി കഴിപ്പിച്ച ചൈനീസ് ഭരണാധികാരി
ഷിഹുഅങ്തി

18.ലോകത്തു ആദ്യമായി  നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം
Astek

19.അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്കാരം
മായൻ സംസ്കാരം

20.എഴുതുവിദ്യ വശമില്ലാതിരുന്ന പ്രാചിന അമേരിക്കൻ സംസ്കാരം
ഇൻക

21.ഇൻകാ സംസ്കാരത്തില് ഏറ്റവും പ്രസിദ്ധമായ നഗരം
മാച്ചുപിച്ചു

22.ആദ്യമായി ജനാധിപത്യം (പ്രത്യക്ഷ ജനാധിപത്യം) നിലവിൽ വന്ന ഗ്രീസിലെ സ്ഥലം
Athens

23.പുരാതന egyptian സാമ്രാജ്യ സ്ഥാപകൻ
Menas

24.അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം
ലൈസിയം

25.അമേരിക്കയിലെ ആദിമ ജനതയെ പൊതുവെ വിളിക്കുന്നത്
  Red indians
198 views02:26
ओपन / कमेंट
2021-06-24 11:03:52 ശ്രദ്ധിക്കുക...!

Secretariat Assistant കൺഫർമേഷൻ ഇന്ന് മുതൽ നൽകാവുന്നതാണ്

വരും ദിവസങ്ങളിൽ ആയിട്ട് എല്ലാവരും കൺഫർമേഷൻ നൽകാൻ ശ്രദ്ധിക്കുക...
177 views08:03
ओपन / कमेंट
2021-06-20 09:24:48 കേരളം

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?

ഇഎംഎസ് നമ്പൂതിരിപ്പാട്

കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി

സി അച്യുതമേനോൻ

സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?

നഫീസത്ത് ബീവി

കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ?

1982

ഔദ്യോഗികഭാഷ പൂർണ്ണമായും മലയാളത്തിൽ ആയത് ?

2017 മെയ് ഒന്നുമുതൽ

സിനിമാ രംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യത്തെ മന്ത്രി ?

കെബി ഗണേഷ് കുമാർ

കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്തിയ ആദ്യ അംഗം ?

റോസമ്മ പുന്നൂസ്


കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത് ?

എ സി ജോസ്

കേരള നിയമസഭയുടെ ആദ്യത്തെ പ്രോട്ടേം സ്പീക്കർ ?

റോസമ്മ പുന്നൂസ്

ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി ?

ആർ എസ് ഉണ്ണി

കേരളത്തിൽ പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ സീറ്റുകളുടെ എണ്ണം ?

14


ഏറ്റവും ദൈർഘ്യമേറിയ നിയമസഭ ?

നാലാം നിയമസഭ(1970-77)

ഏറ്റവും കുറവ് നിയമസഭാ നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല ?

വയനാട്

കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി ?

ജി കാർത്തികേയൻ

കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ?

സി എച്ച് മുഹമ്മദ് കോയ (33 വയസ്സ്)

കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്പീക്കർ ആയ ആദ്യ വ്യക്തി ?

കെ രാധാകൃഷ്ണൻ

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പു നടന്നത് എവിടെ ?

വടക്കൻ പറവൂർ (എറണാകുളം,1982)

കേരള ഔദ്യോഗിക ഭാഷകൾ ആക്ട് പാസാക്കിയ വർഷം ?

1969

എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻകീഴിലായത് ?

7 തവണ

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?

എ. എ.അസീസ് (5 വോട്ട്)


കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി ?

വി ആർ കൃഷ്ണയ്യർ

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് ?

കെ ആർ നാരായണൻ


കേരള നിയമസഭയുടെ ഔദ്യോഗിക വാർത്താപത്രിക ?

അറിവോരം


കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത ?

കെ ആർ ഗൗരിയമ്മ
1.8K views06:24
ओपन / कमेंट
2021-06-19 10:01:21 Current Affairs 2020
Day : 01JAN 2020


ഇന്ത്യയുടെ പുതിയ കരസേനാ മേധാവി

Manoj Mukund Naravane

2019-ലെ India State of Forest Report (ISER) അനുസരിച്ച് ഇന്ത്യയിലെ ഭൂ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനവിസ്തൃതി (total forest and tree cover)

24.56%

ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം

മധ്യപ്രദേശ്

രണ്ടാമത് - അരുണാചൽ പ്രദേശ്

ശതമാനടിസ്ഥാനത്തിൽ വനവിസ്തൃതി കൂടുതലുള്ള സംസ്ഥാനം -

മിസോറാം (85.41 %)

11 ദിവസം നീണ്ടു നിൽക്കുന്ന drama based open air theatrical performance ആയ 'Dhanu Jatra' ആരംഭിച്ച സംസ്ഥാനം

ഒഡീഷ

2019-01 NITI Aayog Sustainable Development Goals India Index-o ഒന്നാമതെത്തിയ സംസ്ഥാനം

കേരളം
(രണ്ടാമത് - ഹിമാചൽ പ്രദേശ്)

കേന്ദ്ര റെയിൽവേ മന്ത്രാലയം Railway Protection Force (RPF) നെ Indian Railway Protection Force Service എന്ന് പുനർനാമകരണം ചെയ്തു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലൂടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ്

റവന്യു മിത്രം

കേന്ദ്ര സർക്കാരിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം

കേരളം

2019-ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം

കേരളം

തൊഴിലാളികൾ, കർഷകർ എന്നിവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kisan Mazdoor Canteen ആരംഭിച്ച സംസ്ഥാനം

ഹരിയാന

#CA_2020_JAN_01
#CA_2020_JAN
#CA_2020
363 views07:01
ओपन / कमेंट
2021-06-18 04:21:44 DEGREE LEVEL PRELIMS TENTATIVE EXAMINATION SCHEDULE - SEPTEMBER 2021


സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് കൂടി ഡിഗ്രി ലെവൽ prelims പരീക്ഷയിൽ ഉൾപെടുത്തി

കൺഫർമേഷൻ ജൂൺ 23 മുതൽ നൽകാം
187 viewsedited  01:21
ओपन / कमेंट
2021-06-18 04:19:10 സമുദ്ര സംഘത്തിന്റെ സുസ്ഥിര വിനിയോഗത്തിനായി കേന്ദ്രസർക്കാരിന്റെ ആഴക്കടൽ മിഷൻ നടപ്പിലാക്കുന്ന പദ്ധതി:

ബ്ലൂ ഇക്കോണമി
1.2K views01:19
ओपन / कमेंट
2021-06-18 04:17:46
75 വയസിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപ ലഭിക്കുന്ന പ്രാണവായു ദേവത പെൻഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം

ഹരിയാന

മുഖ്യമന്ത്രി : മനോഹർ ലാൽ ഖട്ടർ
1.2K views01:17
ओपन / कमेंट
2021-06-14 14:39:50 PSC INFO : ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡ്


തായ്‌വാനിലെ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡ് മഞ്ചാടികര നടുവിലെകര എൻഎസ് രാജപ്പന്.

10000 യുഎസ് ഡോളർ ആണ് പുരസ്കാരം.

പക്ഷാഘാതം മൂലം രണ്ട് കാലുകളും തളർന്നിട്ടും വേമ്പനാട്ടുകായലിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റു ഉപജീവനം നടത്തിയിരുന്ന രാജപ്പനെ മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.
148 views11:39
ओपन / कमेंट
2021-06-14 14:37:37 PSC Info

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്.( 75 points)

ബിഹാറാണ് ഏറ്റവും പിന്നിൽ

കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡിഗഡ് ഒന്നാമതെത്തി.

നിതി അയോഗ് (National Institution for Transforming India) സ്ഥാപിതമായത് : ജനുവരി 1, 2015

ആസ്ഥാനം : ന്യൂഡൽഹി

ചെയർപേഴ്സൺ : നരേന്ദ്രമോഡി

വൈസ് ചെയർപേഴ്സൺ : രാജീവ്കുമാർ

CEO : അമിതാഭ് കാന്ത്
154 views11:37
ओपन / कमेंट