Get Mystery Box with random crypto!

PSC Info നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്. | PSC THRILLER 2.0

PSC Info

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്.( 75 points)

ബിഹാറാണ് ഏറ്റവും പിന്നിൽ

കേന്ദ്ര ഭരണപ്രദേശങ്ങളിൽ ചണ്ഡിഗഡ് ഒന്നാമതെത്തി.

നിതി അയോഗ് (National Institution for Transforming India) സ്ഥാപിതമായത് : ജനുവരി 1, 2015

ആസ്ഥാനം : ന്യൂഡൽഹി

ചെയർപേഴ്സൺ : നരേന്ദ്രമോഡി

വൈസ് ചെയർപേഴ്സൺ : രാജീവ്കുമാർ

CEO : അമിതാഭ് കാന്ത്