Get Mystery Box with random crypto!

PSC INFO : ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡ് തായ്‌വാന | PSC THRILLER 2.0

PSC INFO : ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡ്


തായ്‌വാനിലെ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ ഷൈനിങ് വേൾഡ് എർത്ത് പ്രൊട്ടക്ഷൻ അവാർഡ് മഞ്ചാടികര നടുവിലെകര എൻഎസ് രാജപ്പന്.

10000 യുഎസ് ഡോളർ ആണ് പുരസ്കാരം.

പക്ഷാഘാതം മൂലം രണ്ട് കാലുകളും തളർന്നിട്ടും വേമ്പനാട്ടുകായലിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റു ഉപജീവനം നടത്തിയിരുന്ന രാജപ്പനെ മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.