Get Mystery Box with random crypto!

Current Affairs 2020 Day : 01JAN 2020 ഇന്ത്യയുടെ പുതി | PSC THRILLER 2.0

Current Affairs 2020
Day : 01JAN 2020


ഇന്ത്യയുടെ പുതിയ കരസേനാ മേധാവി

Manoj Mukund Naravane

2019-ലെ India State of Forest Report (ISER) അനുസരിച്ച് ഇന്ത്യയിലെ ഭൂ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനവിസ്തൃതി (total forest and tree cover)

24.56%

ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം

മധ്യപ്രദേശ്

രണ്ടാമത് - അരുണാചൽ പ്രദേശ്

ശതമാനടിസ്ഥാനത്തിൽ വനവിസ്തൃതി കൂടുതലുള്ള സംസ്ഥാനം -

മിസോറാം (85.41 %)

11 ദിവസം നീണ്ടു നിൽക്കുന്ന drama based open air theatrical performance ആയ 'Dhanu Jatra' ആരംഭിച്ച സംസ്ഥാനം

ഒഡീഷ

2019-01 NITI Aayog Sustainable Development Goals India Index-o ഒന്നാമതെത്തിയ സംസ്ഥാനം

കേരളം
(രണ്ടാമത് - ഹിമാചൽ പ്രദേശ്)

കേന്ദ്ര റെയിൽവേ മന്ത്രാലയം Railway Protection Force (RPF) നെ Indian Railway Protection Force Service എന്ന് പുനർനാമകരണം ചെയ്തു.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രിയെ നേരിട്ട് ഓൺലൈനിലൂടെ അറിയിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച വെബ്സൈറ്റ്

റവന്യു മിത്രം

കേന്ദ്ര സർക്കാരിന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ആദ്യമായി പ്രമേയം പാസാക്കിയ സംസ്ഥാനം

കേരളം

2019-ൽ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയ സംസ്ഥാനം

കേരളം

തൊഴിലാളികൾ, കർഷകർ എന്നിവർക്ക് 10 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനായി Atal Kisan Mazdoor Canteen ആരംഭിച്ച സംസ്ഥാനം

ഹരിയാന

#CA_2020_JAN_01
#CA_2020_JAN
#CA_2020