Get Mystery Box with random crypto!

കേരളം കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ? ഇഎംഎസ് നമ്പൂതിരി | PSC THRILLER 2.0

കേരളം

കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ?

ഇഎംഎസ് നമ്പൂതിരിപ്പാട്

കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി

സി അച്യുതമേനോൻ

സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?

നഫീസത്ത് ബീവി

കേരളത്തിൽ അവസാനമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ?

1982

ഔദ്യോഗികഭാഷ പൂർണ്ണമായും മലയാളത്തിൽ ആയത് ?

2017 മെയ് ഒന്നുമുതൽ

സിനിമാ രംഗത്തുനിന്നുള്ള കേരളത്തിലെ ആദ്യത്തെ മന്ത്രി ?

കെബി ഗണേഷ് കുമാർ

കേരളത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്തിയ ആദ്യ അംഗം ?

റോസമ്മ പുന്നൂസ്


കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത് ?

എ സി ജോസ്

കേരള നിയമസഭയുടെ ആദ്യത്തെ പ്രോട്ടേം സ്പീക്കർ ?

റോസമ്മ പുന്നൂസ്

ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി ?

ആർ എസ് ഉണ്ണി

കേരളത്തിൽ പട്ടികജാതിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള നിയമസഭാ സീറ്റുകളുടെ എണ്ണം ?

14


ഏറ്റവും ദൈർഘ്യമേറിയ നിയമസഭ ?

നാലാം നിയമസഭ(1970-77)

ഏറ്റവും കുറവ് നിയമസഭാ നിയോജക മണ്ഡലങ്ങൾ ഉള്ള ജില്ല ?

വയനാട്

കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി ?

ജി കാർത്തികേയൻ

കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ?

സി എച്ച് മുഹമ്മദ് കോയ (33 വയസ്സ്)

കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്പീക്കർ ആയ ആദ്യ വ്യക്തി ?

കെ രാധാകൃഷ്ണൻ

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പു നടന്നത് എവിടെ ?

വടക്കൻ പറവൂർ (എറണാകുളം,1982)

കേരള ഔദ്യോഗിക ഭാഷകൾ ആക്ട് പാസാക്കിയ വർഷം ?

1969

എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻകീഴിലായത് ?

7 തവണ

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?

എ. എ.അസീസ് (5 വോട്ട്)


കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി ?

വി ആർ കൃഷ്ണയ്യർ

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് ?

കെ ആർ നാരായണൻ


കേരള നിയമസഭയുടെ ഔദ്യോഗിക വാർത്താപത്രിക ?

അറിവോരം


കേരള നിയമസഭയിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിത ?

കെ ആർ ഗൗരിയമ്മ