Get Mystery Box with random crypto!

PSC THRILLER 2.0

टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0 P
टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0
चैनल का पता: @psc_thriller20
श्रेणियाँ: तार , शिक्षा
भाषा: हिंदी
देश: भारत
ग्राहकों: 571
चैनल से विवरण

കേരള PSC നടത്തുന്ന മത്സരപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പൊതുവിജ്ഞാനവും CA അറിയിപ്പുകളും ലഭ്യമാക്കുന്ന ചാനൽ ആണിത്.
🎯PSC Question ബാങ്ക് ക്വിസ് രൂപത്തിൽ
🎯PSC Study Notes
🎯 മുൻകാല പരീക്ഷ പേപ്പറുകൾ
🎯എക്സാം വിത്ത്‌ selected ടോപിക്സ്
Join us 👇

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश 2

2021-06-12 04:17:08 10-ാം ക്ലാസ് പൊതു പ്രാഥമിക പരീക്ഷ- അഞ്ചാം ഘട്ടം.

10-ാം ക്ലാസുവരെ അടിസ്ഥാന യോഗ്യതയുള്ള തസ്തികകൾക്കു നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്ക്ക് കമ്മീഷൻ ഉത്തരവായിട്ടുള്ള നിശ്ചിത കാരണങ്ങളാൽ ഹാജരാകാത്ത ഉദ്യോഗാർത്ഥികളിൽ 2021 മാർച്ച് 15 വരെ ആവശ്യമായ രേഖകൾ സഹിതം
(അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് മുതലായവ) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുവേണ്ടി മാത്രമായി 2021 ജൂലായ് 3ന് അഞ്ചാംഘട്ട പരീക്ഷ നടത്തുന്നു.

അഡ്മിഷൻ ടിക്കറ്റുകൾ 2021 ജൂൺ 15 മുതൽ ഈ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്.

2021 ജൂൺ 25 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

2021 മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ, മതിയായ രേഖകൾ ഹാജരാക്കാത്ത അപേക്ഷകൾ എന്നിവ നിരുപാധികം നിരസിച്ചതിനാൽ ഇവർക്ക് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല.
337 views01:17
ओपन / कमेंट
2021-06-09 08:29:31 മാറ്റിവെച്ച പി.എസ്.സി. പരീക്ഷകൾ ജൂലായിൽ

കോവിഡ് വ്യാപനം കണക്കിലെടുത്ത്, മാറ്റിവെച്ച 23 പരീക്ഷകൾ പി.എ സ്.സി. ജൂലായിൽ നടത്തും.

ഒന്നിന് ആരംഭിക്കും.

ഏപ്രിൽ 20 മുതൽ മേയ് 20 വരെ നടത്താനിരുന്ന 50 കാറ്റഗറി തസ്തി കകളുടെ പരീക്ഷയാണ് പുതുക്കിനിശ്ചയിച്ചത്.

പരീക്ഷയെഴുതുമെന്ന് നേരത്തെ ഉറപ്പുനൽ കിയവർക്കാണ് അഡ്മിഷൻ ടിക്കറ്റ് അനുവദിക്കുന്നത്.

ഇത് ജൂൺ 16 മുതൽ ഓരോ തസ്തികയ്ക്ക് അനുസരിച്ച് അപേക്ഷകരുടെ പ്രൊഫൈലിൽ ലഭ്യമാക്കും.

അതിന്റെ അച്ചടിപ്പകർപ്പുമായി ഉദ്യോഗാർഥികൾ പരീക്ഷാഹാളിലെത്തണം.

ജൂലായ് 31 വരെയുള്ള പുതുക്കിയ പരിക്ഷത്തീയതിയാണ് പ്രഖ്യാപിച്ച ത്.

പരീക്ഷ സംബന്ധിച്ച് ഉദ്യോഗാർഥിക്ക് വ്യക്തിഗതസന്ദേശം മൊബൈൽ ഫോണിലും പ്രൊഫൈലിലും അയക്കും.

അഭിമുഖവും ജൂലായിൽ പുനരാരംഭിക്കാനാണ് തീരുമാനിച്ചത്.
310 views05:29
ओपन / कमेंट