Get Mystery Box with random crypto!

PSC THRILLER 2.0

टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0 P
टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0
चैनल का पता: @psc_thriller20
श्रेणियाँ: तार , शिक्षा
भाषा: हिंदी
देश: भारत
ग्राहकों: 571
चैनल से विवरण

കേരള PSC നടത്തുന്ന മത്സരപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പൊതുവിജ്ഞാനവും CA അറിയിപ്പുകളും ലഭ്യമാക്കുന്ന ചാനൽ ആണിത്.
🎯PSC Question ബാങ്ക് ക്വിസ് രൂപത്തിൽ
🎯PSC Study Notes
🎯 മുൻകാല പരീക്ഷ പേപ്പറുകൾ
🎯എക്സാം വിത്ത്‌ selected ടോപിക്സ്
Join us 👇

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश 5

2021-05-30 07:09:01 ഫിസിക്കല്‍ സയന്‍സ് പാര്‍ട്ട് 5 രസതന്ത്രം നിത്യജീവിതത്തില്‍
175 views04:09
ओपन / कमेंट
2021-05-30 07:06:53 ഫിസിക്കല്‍ സയന്‍സ് പാര്‍ട്ട് 4 ഹൈഡ്രജനും ഓക്‌സിജനും
173 views04:06
ओपन / कमेंट
2021-05-29 10:36:04 ഫിസിക്കല്‍ സയന്‍സ് പാര്‍ട്ട് 3 മൂലകങ്ങളും അവയുടെ വര്‍ഗീകരണവും
180 views07:36
ओपन / कमेंट
2021-05-29 10:29:32 ഫിസിക്കല്‍ സയന്‍സ് പാര്‍ട്ട് 2 അയിരുകളും ധാതുക്കളും
181 views07:29
ओपन / कमेंट
2021-05-29 10:22:43 ഫിസിക്കല്‍ സയന്‍സ് പാര്‍ട്ട് 1: ആറ്റവും ആറ്റത്തിന്റെ ഘടനയും
186 views07:22
ओपन / कमेंट
2021-05-29 10:15:44 Channel photo updated
07:15
ओपन / कमेंट
2021-05-29 07:09:06 അമേരിക്കയിലെ അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച ആഫ്രിക്കന്‍ രാജ്യമേത്‌?

ലൈബീരിയ.

അമേരിക്കക്കു പുറത്ത്‌ അമേരിക്കന്‍ പ്രസിഡന്‍റിന്റെ പേരിലുള്ള ഏക തലസ്ഥാനനഗരമാണ്‌ ലൈബീരിയയുടെ മോണ്‍റോവിയ.
175 views04:09
ओपन / कमेंट
2021-05-29 07:07:28 ദക്ഷിണായനരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയേത്‌?

ലിംപോപോ.

മൊസാംബിക്ക്‌, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, സിംബാംബെ എന്നീ രാജ്യങ്ങളിലൂടെയാണ്‌ നദി ഒഴുകുന്നത്‌.

ക്രോക്കഡൈല്‍ റിവര്‍ എന്നും ഇതറിയപ്പെടുന്നു.
171 views04:07
ओपन / कमेंट
2021-05-29 07:06:26 ഭൂമിശാസ്ത്രകേന്ദ്രത്തോട്‌ ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യമേത്‌?

ആഫ്രിക്കയിലെ ഘാന.

പ്രാമാണിക സമയരേഖയായ ഗ്രീന്‍വിച്ചു മെറിഡിയനും, ഭൂമധ്യരേഖയും സന്ധിക്കുന്നത്‌ ഘാനയുടെ തലസ്ഥാനമായ ആക്രയുടെ സമീപത്തായാണ്‌.
152 views04:06
ओपन / कमेंट
2021-05-29 07:04:57 ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്‌?

ഇന്‍ഡൊനീഷ്യ.

17,508 ദ്വീപുകൾ കൂടിച്ചേരുന്നതാണി രാജ്യം.
ഏറ്റവും മുസ്‌ലിം ജനസംഖ്യ കൂടിയതും, ലോകജനസംഖ്യയില്‍ നാലാമതുമുള്ള രാജ്യമാണിത്‌.
147 views04:04
ओपन / कमेंट