Get Mystery Box with random crypto!

ഭൂമിശാസ്ത്രകേന്ദ്രത്തോട്‌ ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാ | PSC THRILLER 2.0

ഭൂമിശാസ്ത്രകേന്ദ്രത്തോട്‌ ഏറ്റവും അടുത്തായി സ്ഥിതിചെയ്യുന്ന രാജ്യമേത്‌?

ആഫ്രിക്കയിലെ ഘാന.

പ്രാമാണിക സമയരേഖയായ ഗ്രീന്‍വിച്ചു മെറിഡിയനും, ഭൂമധ്യരേഖയും സന്ധിക്കുന്നത്‌ ഘാനയുടെ തലസ്ഥാനമായ ആക്രയുടെ സമീപത്തായാണ്‌.