Get Mystery Box with random crypto!

ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്‌? ഇന്‍ഡൊനീഷ്യ. 17,5 | PSC THRILLER 2.0

ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമേത്‌?

ഇന്‍ഡൊനീഷ്യ.

17,508 ദ്വീപുകൾ കൂടിച്ചേരുന്നതാണി രാജ്യം.
ഏറ്റവും മുസ്‌ലിം ജനസംഖ്യ കൂടിയതും, ലോകജനസംഖ്യയില്‍ നാലാമതുമുള്ള രാജ്യമാണിത്‌.