Get Mystery Box with random crypto!

Topic - Indian state - Odisha 🆀  ഒഡീഷ രൂപീകൃതമായ വർഷം    1 | PSC THRILLER 2.0

Topic - Indian state - Odisha


🆀  ഒഡീഷ രൂപീകൃതമായ വർഷം 

  1950 ജനുവരി 26 


🆀  ഒഡീഷയുടെ തലസ്ഥാനം 

  ഭുവനേശ്വർ 


🆀  ഒഡീഷയുടെ ഔദ്യോഗിക പക്ഷി

  പനങ്കാക്ക


🆀  ഒഡീഷയുടെ ഔദ്യോഗികമൃഗം 

  സാംബർ മാൻ 


🆀  ഒഡീഷയുടെ ഔദ്യോഗിക പുഷ്പം 

  അശോകം 


🆀  ഒഡീഷയുടെ ഹൈക്കോടതിയുടെ ആസ്ഥാനം 

  കട്ടക്ക്