Get Mystery Box with random crypto!

ദക്ഷിണായനരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയേത്‌? ലിംപോപോ. | PSC THRILLER 2.0

ദക്ഷിണായനരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയേത്‌?

ലിംപോപോ.

മൊസാംബിക്ക്‌, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, സിംബാംബെ എന്നീ രാജ്യങ്ങളിലൂടെയാണ്‌ നദി ഒഴുകുന്നത്‌.

ക്രോക്കഡൈല്‍ റിവര്‍ എന്നും ഇതറിയപ്പെടുന്നു.