Get Mystery Box with random crypto!

അമേരിക്കയിലെ അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാ | PSC THRILLER 2.0

അമേരിക്കയിലെ അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച ആഫ്രിക്കന്‍ രാജ്യമേത്‌?

ലൈബീരിയ.

അമേരിക്കക്കു പുറത്ത്‌ അമേരിക്കന്‍ പ്രസിഡന്‍റിന്റെ പേരിലുള്ള ഏക തലസ്ഥാനനഗരമാണ്‌ ലൈബീരിയയുടെ മോണ്‍റോവിയ.