Get Mystery Box with random crypto!

PSC THRILLER 2.0

टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0 P
टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0
चैनल का पता: @psc_thriller20
श्रेणियाँ: तार , शिक्षा
भाषा: हिंदी
देश: भारत
ग्राहकों: 571
चैनल से विवरण

കേരള PSC നടത്തുന്ന മത്സരപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പൊതുവിജ്ഞാനവും CA അറിയിപ്പുകളും ലഭ്യമാക്കുന്ന ചാനൽ ആണിത്.
🎯PSC Question ബാങ്ക് ക്വിസ് രൂപത്തിൽ
🎯PSC Study Notes
🎯 മുൻകാല പരീക്ഷ പേപ്പറുകൾ
🎯എക്സാം വിത്ത്‌ selected ടോപിക്സ്
Join us 👇

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश 11

2021-04-10 21:33:14 ഇന്നത്തെ പരീക്ഷയുടെ ഉത്തരങ്ങൾ
1.1K views18:33
ओपन / कमेंट
2021-04-09 22:10:36


തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിത ഭരണാധികാരി
----റാണി ഗൗരി ലക്ഷ്മി ഭായ്
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി
---റാണി ഗൗരി ലക്ഷ്മി ഭായി (1812 )
തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി
--- റാണി ഗൗരി ലക്ഷ്മി ഭായ്
1.1K views19:10
ओपन / कमेंट
2021-04-09 22:10:03


വൈക്കം സത്യാഗ്രഹം ആരംഭിക്കുന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി
---- ശ്രീമൂലം തിരുനാൾ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്
---- ശ്രീമൂലം തിരുനാൾ
--- ദിവാൻ പി രാജഗോപാലാചാരി
940 views19:10
ओपन / कमेंट
2021-04-09 22:09:33


കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ആയി പരിഗണിക്കപ്പെടുന്നത്
---- സമത്വസമാജം
എസ് എൻ ഡി പി സ്ഥാപിതമായത്
---1903 മെയ് 15
മലയാളി മെമ്മോറിയൽ സമർപ്പിച്ചത്
----1891 ജനുവരി 1
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
----1896 സെപ്റ്റംബർ 3
789 views19:09
ओपन / कमेंट
2021-04-09 22:09:07


സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം
-----1907
എൻഎസ്എസ് രൂപം കൊണ്ടത്
----1914 ഒക്ടോബർ 31
ആത്മവിദ്യാസംഘം വാഗ്ഭടാനന്ദൻ സ്ഥാപിച്ചത്
----1917
സഹോദരൻ അയ്യപ്പൻ സഹോദര സംഘം സ്ഥാപിച്ചത്
--- 1917
739 views19:09
ओपन / कमेंट
2021-04-09 22:08:38

ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം
----- 78
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം
---- 72
ഉദയമ്പേരൂർ സുന്നഹദോസിൽ പങ്കെടുത്തവരുടെ എണ്ണം
---= 813
690 views19:08
ओपन / कमेंट
2021-04-09 22:07:58
സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത്
----വി ടി ഭട്ടത്തിരിപ്പാട്
പട്ടിണി ജാഥ
---- എ കെ ഗോപാലൻ
ക്ഷേത്ര ജാഥ
----എ കെ ഗോപാലൻ
മലബാർ ജാഥ
----എ കെ ഗോപാലൻ
കർഷക ജാഥ
------എ കെ ഗോപാലൻ
695 views19:07
ओपन / कमेंट
2021-04-09 22:05:28 നാളെ പ്ലസ് ടു പ്രിലിമിനറി പരീക്ഷ എഴുതുവാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ
654 views19:05
ओपन / कमेंट
2021-04-08 16:59:11 ഏപ്രിൽ 18ന് +2 ലെവൽ prelims പരീക്ഷ ഉള്ളവരുടെ ഹാൾടിക്കറ്റ് വന്നിട്ടുണ്ട്
760 views13:59
ओपन / कमेंट