Get Mystery Box with random crypto!

കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ആയി പരിഗണിക്കപ് | PSC THRILLER 2.0




കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം ആയി പരിഗണിക്കപ്പെടുന്നത്
---- സമത്വസമാജം
എസ് എൻ ഡി പി സ്ഥാപിതമായത്
---1903 മെയ് 15
മലയാളി മെമ്മോറിയൽ സമർപ്പിച്ചത്
----1891 ജനുവരി 1
ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്
----1896 സെപ്റ്റംബർ 3