Get Mystery Box with random crypto!

PSC THRILLER 2.0

टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0 P
टेलीग्राम चैनल का लोगो psc_thriller20 — PSC THRILLER 2.0
चैनल का पता: @psc_thriller20
श्रेणियाँ: तार , शिक्षा
भाषा: हिंदी
देश: भारत
ग्राहकों: 571
चैनल से विवरण

കേരള PSC നടത്തുന്ന മത്സരപരീക്ഷകൾക്ക് ഉപകാരപ്പെടുന്ന പൊതുവിജ്ഞാനവും CA അറിയിപ്പുകളും ലഭ്യമാക്കുന്ന ചാനൽ ആണിത്.
🎯PSC Question ബാങ്ക് ക്വിസ് രൂപത്തിൽ
🎯PSC Study Notes
🎯 മുൻകാല പരീക്ഷ പേപ്പറുകൾ
🎯എക്സാം വിത്ത്‌ selected ടോപിക്സ്
Join us 👇

Ratings & Reviews

3.50

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

1

3 stars

1

2 stars

0

1 stars

0


नवीनतम संदेश 4

2021-05-31 12:19:10 ഫിസിക്കല്‍ സയന്‍സ് പാര്‍ട്ട് 7 പ്രവൃത്തിയും ഊര്‍ജവും
195 views09:19
ओपन / कमेंट
2021-05-31 12:17:48 ഫിസിക്കല്‍ സയന്‍സ് പാര്‍ട്ട് 6 ദ്രവ്യവും പിണ്ഡവും
197 views09:17
ओपन / कमेंट
2021-05-31 12:13:22 ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറലിന്റെ പ്രത്യേക പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്.

പകയില ഉപയോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ നടപ്പിലാക്കിയതിനാണ് പുരസ്‌കാരം.

2019-ല്‍ ഇ-സിഗരറ്റുകളും ഹീറ്റഡ് ടൊബാക്കോ പ്രൊഡക്ടുകളും(എച്ചടിപി) നിയമംമൂലം നിരോധിച്ച നടപടിയാണ് കേന്ദ്രമന്ത്രിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
203 views09:13
ओपन / कमेंट
2021-05-30 08:56:28 Topic - Indian state - ഹിമാചൽ പ്രദേശ്

🆀 ഹിമാചൽ പ്രദേശ് രൂപീകൃതമായ വർഷം

1971 ജനുവരി 25



🆀 ഹിമാചൽ പ്രദേശിൻ്റെ തലസ്ഥാനം

ഷിംല



🆀 ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ നഗരം

ഷിംല



🆀 ഹിമാചൽ പ്രദേശിനെ ഔദ്യോഗിക വൃക്ഷം

ദേവദാരു



🆀 ഹിമാചൽ പ്രദേശിൻ്റെ ഔദ്യോഗിക പക്ഷി

വെസ്റ്റേൺ ട്രഗോപൻ



🆀 ഹിമാചൽ പ്രദേശിൻ്റെ ഔദ്യോഗിക മൃഗം

ഹിമ പുലി



🆀 ഹിമാചൽ പ്രദേശിനെ ഔദ്യോഗിക പുഷ്പം

പിങ്ക് റോഡോഡെൻഡ്രോൺ



🆀 ഹിമാചൽ പ്രദേശിൻറെ ഹൈക്കോടതിയുടെ ആസ്ഥാനം

ഷിംല



🆀 ഹിമാചൽ പ്രദേശിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണ്

ജയറാം താക്കൂർ ( 2021 ഏപ്രിൽ പ്രകാരം)



🆀 ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 ഇന്ത്യയുടെ പർവ്വത സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നത്

ഹിമാചൽ പ്രദേശ്



🆀 ഇന്ത്യയിലെ പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ടെടുപ്പ് നടന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് ഹെൽത്ത് കാർഡ് പദ്ധതി നിലവിൽ വന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 നിയമസഭാംഗങ്ങൾക്ക് വേണ്ടി ഈ വിധാൻ എന്ന എന്ന ആപ്പ് ആദ്യം നിലവിൽ വന്ന സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 സ്റ്റേറ്റ് ഡാറ്റാ സെൻറർ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 പ്ലാസ്റ്റിക് നിരോധിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം

ഹിമാചൽ പ്രദേശ്



🆀 ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇൻഫർമേഷൻ ടെക്നോളജി യൂണിവേഴ്സിറ്റി ഹിമാചൽപ്രദേശിൽ ആണ് സ്ഥിതി ചെയ്യുന്നത് ഏതാണ്

ജയ് പി യൂണിവേഴ്സിറ്റി ഓഫ് ഇൻഫർമേഷൻ ടെക്നോളജി (വാഗ്ന ഘട്ട്)



🆀 കാംഗ്ര താഴ്വര സ്ഥിതി ചെയ്യുന്ന പർവ്വതനിര

ദൗലാധർ പർവ്വതനിര



🆀 ദൗലാധർ എന്ന പദത്തിൻറെ അർത്ഥം

വെള്ള കൊടുമുടി



🆀 ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി ഏതാണ്

നഗ്പജക്ക്റി



🆀 ഹിമാചൽ പ്രദേശിലെ ആപ്പിൾ കൃഷി ആരംഭിച്ച വ്യക്തി

സാമുവൽ സ്റ്റോക്ക്സ്



🆀 ഹിമാചൽപ്രദേശിലെ പഴ സംസ്കരണ കേന്ദ്രം

പർവാനൂ



🆀 ഹിമാചൽ പ്രദേശിലെ പ്രഥമ മുഖ്യമന്ത്രി ആര്

യശ്വന്ത് സിംഗ് parmar



🆀 രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഷിംല



🆀 രാഷ്ട്രപതിയുടെ വേനൽകാലവസതി ആണ്

രാഷ്ട്രപതി നിവാസ്



🆀 1966 ഏത് സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളാണ് ഹിമാചലിന് ചേർന്നത്

പഞ്ചാബ്



🆀 ഒരുകാലത്ത് പോങ്ങ് എന്നറിയപ്പെടുന്ന തടാകം

മഹാറാണ പ്രതാപ് സാഗർ തടാകം



🆀 1864 ഇന്ത്യയുടെ വേനൽ തലസ്ഥാനമാക്കിയ നഗരം

ഷിംല



🆀 ഷിംല 1864ൽ വേനൽക്കാല തലസ്ഥാനമാക്കിയ വൈസ്രോയി

ജോൺ ലോറൻസ്



🆀 ഇന്ത്യയിലെ ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്

മക്ലിയോഗഞ്ച്



🆀 മലനിരകളുടെ വാരണാസി എന്നറിയപ്പെടുന്നത്

മണ്ഢി



🆀 1972 ജൂലൈ രണ്ടിന് ആരൊക്കെ തമ്മിലാണ് ഷിംല കരാർ ഒപ്പുവെച്ചത്

ഇന്ത്യ പാകിസ്ഥാൻ



🆀 ഇന്ത്യയിലെ ആദ്യ ആസൂത്രിത പർവ്വത പട്ടണം

ന്യൂ ബിലാസ്പൂർ



🆀 ഷിംലാ കരാറിൽ ഒപ്പുവെച്ച പ്രധാനമന്ത്രിമാർ

ഇന്ദിരാഗാന്ധി, സുൽഫിക്കർ അലി ഭൂട്ടോ



🆀 ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ലീലാ സേത്ത്



🆀 ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ്

ഹിക്കിം



🆀 പഹാരി ഗാന്ധി എന്നറിയപ്പെടുന്നത് സ്വാതന്ത്ര്യസമരസേനാനി

ബാബാ കൻഷിറാം



🆀 കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്

ഹിമാചൽപ്രദേശ്



🆀 മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന ഹിമാചൽപ്രദേശിലെ പ്രദേശം

ഖജ്ജിയാർ



🆀 ഹിമാലയത്തിൻറെ അജന്ത എന്നറിയപ്പെടുന്നത്

ടാബോ



🆀 ഛോട്ടാ കാശി എന്നറിയപ്പെടുന്നത്

മാണ്ഡി



🆀 ഹിമാചൽ പ്രദേശിലെ പ്രധാന ചുരങ്ങൾ

ഷിപ്കില

റോഹ്താങ്



🆀 റോഹ്താങ് ചുരത്തിന്റെ സമീപത്തു നിന്ന് ഉൽഭവിക്കുന്ന നദി

ബിയാസ്



🆀 ബിയാസിൻ്റെ പ്രാചീനകാല നാമം

വിപാസ



🆀 മിനി ഇസ്രേയൽ എന്നറിയപ്പെടുന്നത്

കാസോൽ
156 views05:56
ओपन / कमेंट
2021-05-30 07:18:52 LDC 2021 ലെ വിജ്ഞാപനം വന്നു

കേരള പൗട്ടറി ഡെവലപ്മെന്റ് കോർപ്പറേഷനിൽ ആണ് ഒഴിവുകൾ

ശമ്പളം : 15000 രൂപ വരെ

അപേക്ഷാഫീസ് ഇല്ലാതെ ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം : 2 ജൂൺ 2021

How to apply Kerala PSC Lower Division Clerk (LDC) 2021?

തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ www.keralapsc.gov.in ന്റെ Website ദ്യോഗിക വെബ്‌സൈറ്റിൽ ഒരു ടൈം രജിസ്ട്രേഷൻ സംവിധാനം അനുസരിച്ച് രജിസ്റ്റർ ചെയ്യണം.

ഇതിനകം രജിസ്റ്റർ ചെയ്ത അപേക്ഷകർ അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കും.

തടർന്ന് അറിയിപ്പ് തിരഞ്ഞെടുക്കുക.

വിജ്ഞാപന വിഭാഗത്തിൽ‌, കാറ്റഗറി നമ്പർ‌ നൽ‌കുന്നതിന് നിങ്ങൾ‌ ഒരു ഇടം കാണുന്നു, അവിടെ ഈ പോസ്റ്റ് കാറ്റഗറി നമ്പർ‌ 139/2021 നൽ‌കുക. അടുത്തതായി NEXT ബട്ടൺ അമർത്തുക.

കേരള പി‌എസ്‌സി ലോവർ ഡിവിഷൻ ക്ലർക്ക് (എൽ‌ഡി‌സി) റിക്രൂട്ട്‌മെന്റ് 2021 ലേക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനോ യോഗ്യതയില്ലാത്തവനോ ആണെന്ന് ഇപ്പോൾ നിങ്ങൾ കാണുന്നു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും ചുവടെയുള്ള ലിങ്ക് സന്ദർശിക്കൂ

Download Notification : https://keralapsc.gov.in/sites/default/files/2021-05/139-21.pdf
Apply Now : https://thulasi.psc.kerala.gov.in/thulasi/

അപ്പോൾ കൂട്ടുകാർക്ക് ഷെയർ ചെയ്യുവാൻ മറക്കേണ്ട
389 viewsedited  04:18
ओपन / कमेंट