Get Mystery Box with random crypto!

ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചുള്ള ലോകാര | PSC THRILLER 2.0

ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറലിന്റെ പ്രത്യേക പുരസ്‌കാരം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്.

പകയില ഉപയോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ നടപ്പിലാക്കിയതിനാണ് പുരസ്‌കാരം.

2019-ല്‍ ഇ-സിഗരറ്റുകളും ഹീറ്റഡ് ടൊബാക്കോ പ്രൊഡക്ടുകളും(എച്ചടിപി) നിയമംമൂലം നിരോധിച്ച നടപടിയാണ് കേന്ദ്രമന്ത്രിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.