Get Mystery Box with random crypto!

1. ഇടനാട് ഭൂപ്രകൃതി വിഭാഗത്തിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണി | PSC THRILLER 2.0

1. ഇടനാട് ഭൂപ്രകൃതി വിഭാഗത്തിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം
ലാറ്ററേറ്റ് മണ്ണ്

2. പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നതെവിടെ
വേമ്പനാട്ടു കായൽ

3. തണ്ണീർമുക്കം ബണ്ട് സ്ഥിതി ചെയ്യുന്ന കായൽ
വേമ്പനാട്ടുകായൽ


4. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം
27

5. തിരുവനന്തപുരം ജില്ലയിൽ വർക്കലയിൽ നിക്ഷേപങ്ങൾ കണ്ടുവരുന്നത്ഏത്
ലിഗ്നൈറ്റ്

6. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു
6


7. കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം
1961

8. മൺസൂണിൻ്റെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
കേരളം

9. ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദസഞ്ചാര കേന്ദ്രമായി ബന്ധപ്പെട്ടതാണ്
കുമരകം

10. ഒരു ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട് ഉദാഹരണം എഴുതുക
പശ്ചിമഘട്ടം

11. നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം
ചിന്നാർ