Get Mystery Box with random crypto!

ലോക ചരിത്രം  1.ചരിത്രത്തിന്റെ ജന്മ ഭൂമി   ഗ്രീസ് 2.ലോകത് | PSC THRILLER 2.0

ലോക ചരിത്രം

 1.ചരിത്രത്തിന്റെ ജന്മ ഭൂമി
  ഗ്രീസ്

2.ലോകത്തിലെ ആദ്യ ചരിത്ര കൃതി ആയ ഹിസ്റ്റോറിക്ക യുടെ കർത്താവ്
Herodotus

 3.ഏറ്റവും കൂടുതൽ mangaloid വർഗക്കാർ ഉള്ള രാജ്യം
China

4.മനുഷ്യൻ ഉൾപെടുന്ന ഇരുകാലി വർഗം
primate

5.മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗം
ചെമ്മരിയാട്

6.ജ്യാമിതീയ സംബ്രദയം കണ്ടുപിടിച്ചത്
സുമേറിയൻ ജനത

7.മെസപൊട്ടോമിയൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം
ഇറാഖ്

8. മെസപൊട്ടോമിയ എന്ന വാക്കിന്റെ അർത്ഥം
നദികൾക്ക് ഇടയിലുള്ള പ്രദേശം

9.സിന്ധു നടിതട സംസ്കാരത്തിലെ എഴുത്തു വിദ്യ
ചിത്രലിഖിത ലിപി

10.ശാസ്ത്രിയ ചരിത്രത്തിന്റെ പിതാവ്
തൂസിഡൈസ്

11.ലോകത്തിലെ  ആദ്യ ഭരണാധികാരി
ഹമുറാബി

12.ലോകത്തിലെ ആദ്യ നഗരം
ഉർ നഗരം

13. അടുന്ന പൂന്തോട്ടം നിർമിച്ച ഭരണാധികാരി
  നെപുക്ചനാസർ

14.ഈജിപ്തിനെ നൈൽ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ചത്
herodotus

15.മനുഷ്യസ്ത്രീയുടെ ഉടലും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്തിലെ പ്രതിമ
സ്ഫിങ്സ്

16.ലോകത്തിലെ ആദ്യ പുസ്‌തകം
ഹീരകസൂത്ര

17. വന്മതിൽ പണി കഴിപ്പിച്ച ചൈനീസ് ഭരണാധികാരി
ഷിഹുഅങ്തി

18.ലോകത്തു ആദ്യമായി  നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം
Astek

19.അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്കാരം
മായൻ സംസ്കാരം

20.എഴുതുവിദ്യ വശമില്ലാതിരുന്ന പ്രാചിന അമേരിക്കൻ സംസ്കാരം
ഇൻക

21.ഇൻകാ സംസ്കാരത്തില് ഏറ്റവും പ്രസിദ്ധമായ നഗരം
മാച്ചുപിച്ചു

22.ആദ്യമായി ജനാധിപത്യം (പ്രത്യക്ഷ ജനാധിപത്യം) നിലവിൽ വന്ന ഗ്രീസിലെ സ്ഥലം
Athens

23.പുരാതന egyptian സാമ്രാജ്യ സ്ഥാപകൻ
Menas

24.അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം
ലൈസിയം

25.അമേരിക്കയിലെ ആദിമ ജനതയെ പൊതുവെ വിളിക്കുന്നത്
  Red indians