Get Mystery Box with random crypto!

കെ.ആർ.ഗൗരിയമ്മ ജനിച്ച വർഷം 1919 ജനനം (101 age) ഒന്നാം മന് | PSC THRILLER 2.0

കെ.ആർ.ഗൗരിയമ്മ ജനിച്ച വർഷം

1919 ജനനം (101 age)

ഒന്നാം മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി

കെ.ആർ.ഗൗരിയമ്മ

ഒന്നാം മന്ത്രിസഭയിൽ റെവന്യൂ, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത്

കെ.ആർ.ഗൗരിയമ്മ

കേരളാ നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത

കെ.ആർ.ഗൗരിയമ്മ

കേരള നിയമസഭയിൽ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ആദ്യ റവന്യൂ മന്ത്രി

കെ.ആർ.ഗൗരിയമ്മ

JSS Party സ്ഥാപക നേതാവ് ആരായിരുന്നു

ഗൗരിയമ്മ


കേരളത്തിലെ ആദ്യ വനിത മന്ത്രി

കെ.ആർ .ഗൗരിയമ്മ