Get Mystery Box with random crypto!

LDC MAIN : ബീഹാർ ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്   ഡോ . | PSC THRILLER 2.0

LDC MAIN : ബീഹാർ

ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്

  ഡോ . രാജേന്ദ്രപ്രസാദ്


ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന  ഇന്ത്യൻ സംസ്ഥാനം 

  ബിഹാർ


സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം 

  ബിഹാർ


 ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം 

  ബിഹാർ


 ഇ സിഗരറ്റുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയ സംസ്ഥാനം

  ബിഹാർ


 ഇന്ത്യയിലാദ്യമായി കൃഷി മന്ത്രി സഭ രൂപീകരിച്ച സംസ്ഥാനം

  ബിഹാർ