Get Mystery Box with random crypto!

Ldc Main QUESTIONS നവ്‌ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് | PSC THRILLER 2.0

Ldc Main QUESTIONS

നവ്‌ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത് ആര്
ഭഗത് സിംഗ്

ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്
സുരേന്ദ്രനാഥ ബാനർജി

ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്
മാഡം ഭിക്കാജി ഗാമ

ദാദാഭായ് നവറോജിയുടെ സാമ്പത്തിക സിദ്ധാന്തം അറിയപ്പെടുന്നത്
ചോർച്ചാ സിദ്ധാന്തം

ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ പ്രസ്ഥാനം
സ്വദേശി പ്രസ്ഥാനം

ദില്ലി ചലോ ജയ്‌ഹിന്ദ്‌ എന്ന മുദ്രാവാക്യം മുഴക്കിയതാര്
സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നതാരാ
ദാദാഭായ് നവറോജി

ഗാന്ധിജി അധ്യക്ഷനായ INC സമ്മേളനം ഏത്
1924ലെ ബെൽഗാം സമ്മേളനം

സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയ്ക്ക് രൂപം നൽകിയതാര്
ഗോപാല കൃഷ്ണ ഗോഖലെ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ്‌
ആനി ബസന്റ്

INC പ്രെസിഡന്റാകുന്ന ആദ്യ മലയാളി
സി. ശങ്കരൻ നായർ

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നതാര്
ഗോപാല കൃഷ്ണ ഗോഖലെ