Get Mystery Box with random crypto!

LDC QUESTIONS 1. ക്ഷേത്രപ്രവേശന വിളംബരത്തെ പറ്റി ആധുനികകാലത് | PSC THRILLER 2.0

LDC QUESTIONS


1. ക്ഷേത്രപ്രവേശന വിളംബരത്തെ പറ്റി ആധുനികകാലത്തെ അത്ഭുതം എന്ന് പറഞ്ഞത് ആരാണ് 

ഗാന്ധിജി 


2. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി 

പട്ടംതാണുപിള്ള 


3. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ  ചാൻസലർ 

ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ 


4. ഊരുട്ടമ്പലം ലഹള നടന്ന വർഷം 

1915 


5. കേരള കലാമണ്ഡലം സ്ഥാപിച്ചത് 

വള്ളത്തോൾ 


6. രാമചരിതം രചിച്ചത് ആരാണ് 

ചീരാമകവി 


7. ഹൃദയം ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരത്തിൻറെ പേര്

  പെരികാർഡിയം