Get Mystery Box with random crypto!

Selected Questions പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമ | PSC THRILLER 2.0

Selected Questions

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
ആനമുടി

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര
ആരവല്ലി

ദിൽവാര ജൈനമത ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര
ആരവല്ലി

ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി
ഡെക്കാൻ

ചുവപ്പും പച്ചയും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന നിറം
മഞ്ഞ

പ്രകാശത്തെ കുറിച്ചുള്ള പഠനം
ഒപ്റ്റിക്സ്

പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്
വാഴപ്പഴം

ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്
ഓറഞ്ച്

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ഏതാണ്
ടിൻ

ഗാന്ധിജിയുടെ അഞ്ചാമത്തെ കേരള സന്ദർശനം എപ്പോഴായിരുന്നു
1937

ചാന്നാർ ലഹള നടന്ന വർഷം
1829

ചാന്നാർ ലഹള യുടെ മറ്റൊരു പേര്
മേൽമുണ്ട് സമരം

അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ലേഖനം എഴുതിയത് ആരാണ്
വീട്ടി ഭട്ടത്തിരിപ്പാട്