Get Mystery Box with random crypto!

10.04.21 ലെ +2 പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച | PSC THRILLER 2.0

10.04.21 ലെ +2 പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ്

കേരള പി എസ് സി 10.04.2021 ന് നടത്തിയ +2 പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു മോക്ക് ടെസ്റ്റ് ആണ് താഴെ നൽകിയിരിക്കുന്നത്. ഇനി പ്രിലിമിനറി പരീക്ഷ എഴുതാൻ പോവുന്നവർക്ക് വളരെ ഉപകാരപ്രദമാണ്. എഴുതിയവക്ക് ഒന്നൂടെ ചെയ്ത് പരിശീലിക്കാവുന്നതാണ്.

മോക്ക് ടെസ്റ്റ് അറ്റൻഡ് ചെയുവാൻ download MY PSC MASTER APP

അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്.