Get Mystery Box with random crypto!

ഇന്ത്യയുടെ റോഡ് ഗതാഗതം ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്ക | PSC THRILLER 2.0

ഇന്ത്യയുടെ റോഡ് ഗതാഗതം


ഇന്ത്യയിലെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്
ഗ്രാൻ്റ് ട്രങ്ക് റോഡ്

ബ്രിട്ടീഷ് ഭരണ കാലത്ത് ഗ്രാൻ്റ് ട്രങ്ക് റോഡ് അറിയപ്പെട്ടിരുന്നത്
ലോങ് വാക്ക്

ഗ്രാൻ്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്
ഷെർഷസൂരി

ഗ്രാൻ്റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
കൊൽക്കത്ത-അമൃത്സർ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം
മഹാരാഷ്ട്ര

ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്നത്
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

ബി.ആർ.ഒയുടെ ഹെഡ് ക്വാർട്ടേഴ്സ്
ന്യൂഡൽഹി

ബി.ആർ.ഒ നിലവിൽ വന്ന വർഷം
1960