Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 5

2023-03-17 03:49:53 ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അവസരം

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികകളിലെ 26 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

എയർവിങ്ങിലാണ് അവസരം

വനിതകൾക്കും അപേക്ഷിക്കാം

അസിസ്റ്റന്റ് എയർ ക്രാഫ്റ്റ് മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ),
അസിസ്റ്റന്റ് റേഡിയോ മെക്കാനിക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ),
കോൺസ്റ്റബിൾ (സ്റ്റോർമാൻ) തസ്തികകളിലാണ് അവസരം

അടിസ്ഥാന യോഗ്യത : പത്താംക്ലാസ് വിജയം / ഡിപ്ലോമ

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3YTYxNW

https://bit.ly/3YTYxNW

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
383 views00:49
ओपन / कमेंट
2023-03-16 07:44:53 *പ്ലസ് ടു യോഗ്യതയുണ്ടോ ഉയർന്ന ശമ്പളത്തിൽ റിയാദിൽ ജോലി*

സൗദിയുടെ പുതിയ വിമാനകമ്പനിയായ റിയാദ് എയറിൽ ക്യാബിൻ ക്രൂ ആകുവാൻ അവസരം

പ്ലസ് ടു യോഗ്യതയുള്ള യുവതിയുവാക്കൾക്കാണ് ആണ് അവസരം

1,00,000 മുതൽ 1,50,000 വരെ തുടക്കശമ്പളവും മാറ്റാനുകൂല്യങ്ങളും.

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/Riyadh-Air-Careers

https://bit.ly/Riyadh-Air-Careers

https://bit.ly/Riyadh-Air-Careers

*പലർക്കും ഈ ഒഴിവിനെക്കുറിച്ച് അറിയില്ല ആയതിനാൽ ഈ മെസ്സേജ് സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക*

കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BRFOGVe6QdSID6HoZyjf2j

https://t.me/jobvacancy456

*SHARE MAXIMUM*
557 views04:44
ओपन / कमेंट
2023-03-15 13:35:43 ദേവസ്വം ബോർഡിൽ പ്യൂൺ കം ഡ്രൈവർ ഒഴിവ്

കേരള ദേവസ്വം ബോർഡ്, പ്യൂൺ കം ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

40 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം

വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3FnZGWp

https://bit.ly/3FnZGWp

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
474 views10:35
ओपन / कमेंट
2023-03-14 19:13:19 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് CPRI-യിൽ അവസരം

സെൻട്രൽ പവർ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള,ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം

അപേക്ഷ ഫീസ് ഇല്ല

മാസ ശമ്പളം : 37,000 രൂപ

വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3J9eusQ

https://bit.ly/3ZNQFxR

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
716 views16:13
ओपन / कमेंट
2023-03-14 11:17:00 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് KSRTC-യിൽ അവസരം

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

അപേക്ഷ ഫീസ് ഇല്ല | ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം

അപേക്ഷ സമർപ്പിക്കുവാനും വിശദ വിവരങ്ങൾക്കും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Fmrqui

https://bit.ly/3ZLRaJ0

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
806 views08:17
ओपन / कमेंट
2023-03-11 21:16:16 *ദുബായ് മൾട്ടി കമ്മോഡിറ്റി സെന്ററിൽ നിരവധി ഒഴിവുകൾ*

ഓഫീസർ, മാനേജർ, എക്സിക്യൂട്ടീവ്, അനലിസ്റ്റ്, കോർഡിനേറ്റർ തുടങ്ങി വിവിധ പോസ്റ്റുകളിലേക്കാണ് കമ്പനി നേരിട്ട് തിരഞ്ഞെടുപ്പ് നടത്തുന്നത്

ഹൈസ്കൂൾ, ഡിഗ്രി മറ്റു ഉയർന്ന യോഗ്യതയുള്ളവർക്ക് അപ്ലൈ ചെയ്യാം

80,0000 മുതൽ 2,00,000 വരെ മാസശമ്പളം

*അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/DMCC-Careers-2023

https://bit.ly/DMCC-Careers-2023

https://bit.ly/DMCC-Careers-2023

ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BRFOGVe6QdSID6HoZyjf2j

https://t.me/jobvacancy456

*SHARE MAXIMUM*
112 views18:16
ओपन / कमेंट
2023-03-11 11:18:26 Axis Bank is hiring for various posts

1.Business Development Executive
2.Sales Officer
3.Assistant Manager

Location: Kerala

*For more details*

https://www.linkedin.com/posts/jobalertinfo_axisbank-jobalertinfo-bankjobs-activity-7040233870876712960--9RA?utm_source=share&utm_medium=member_android

*Share with friends*
530 views08:18
ओपन / कमेंट
2023-03-09 00:34:24 *ദുബായ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നിരവധി അവസരങ്ങൾ*

ഓപ്പറേറ്റർ, സെയിൽസ്, മെക്കാനിക്ക്, ഡിസൈനർ തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപ്ലൈ ചെയ്യാം.

കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 മുതൽ 70,000 ശമ്പളം ലഭിക്കും.

*അപ്ലൈ ചെയ്യാനും മറ്റു വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക*

https://bit.ly/Nesto-Hypermarket-23

https://bit.ly/Nesto-Hypermarket-23

https://bit.ly/Nesto-Hypermarket-23

ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്കും ഈ വിവരം ഷെയർ ചെയ്തു കൊടുക്കുക

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/KQBSVBp8cQ5FtE3SknUqci

*MAXIMUM SHARE*
488 views21:34
ओपन / कमेंट
2023-03-08 19:05:19 കേരള ചിക്കനിൽ ഫാം സൂപ്പർവൈസർ ഒഴിവ്

കുടുംബശ്രീ ബോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ (കേരള ചിക്കൻ) ഫാം സൂപ്പർവൈസർ തസ്തികയിൽ ഒഴിവുണ്ട്

ശമ്പളം : 20,000/-

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3ZylLcN

https://bit.ly/3ZylLcN

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 10

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
614 views16:05
ओपन / कमेंट
2023-03-04 20:28:00 DRDO Recruitment 2023

Job Role: Research Associate / Junior Research Fellow / Project Assistant / Graduate/Technician & ITI Apprentice Trainee
Qualification : B.E/ B.Tech/ Ph.D /M.Sc /M.E / M.Tech
No of Vacancies : 33 posts
Salary: Rs.18,000/- to Rs.54,000/- per Month
Last Date: 28 April 2023

For More Details & Apply Now : https://bit.ly/3JedkOg



Jobs In Malayalam
357 views17:28
ओपन / कमेंट