Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 2

2023-04-29 09:33:43 *അബു ദാബിയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ ഒഴിവുകൾ*

NAFFCO യിൽ ആണ് അവസരം

. അഡ്മിനിസ്ട്രേറ്റർ , എഞ്ചിനീയർ, അക്കൗണ്ടന്റ്, കോർഡിനേറ്റർ തുടങ്ങി വിവിധ പോസ്റ്റുകളിലാണ് ഒഴിവുകൾ

തിരഞ്ഞെടുക്കപെടുന്നവർക്ക് 60,000 രൂപ മുതൽ ശമ്പളം

*അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/NAFFCO-Careers

https://bit.ly/NAFFCO-Careers

https://bit.ly/NAFFCO-Careers


*പലർക്കും ഈ ഒഴിവിനെക്കുറിച്ച് അറിയില്ല ആയതിനാൽ ഈ മെസ്സേജ് സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക*

കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BRFOGVe6QdSID6HoZyjf2j

https://t.me/jobvacancy456

*SHARE MAXIMUM*
1.8K views06:33
ओपन / कमेंट
2023-04-28 07:41:06 കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

കേന്ദ്ര സർക്കാർ സ്ഥാപനമായ BECIL ൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ്/ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ഒഴിവുകൾ

പ്ലസ് ടു യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) ഒഴിവുകളിലേക്കും, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) ഒഴിവുകളിലേക്കും അപേക്ഷിക്കാം

കൂടാതെ,
Driver,
Medical Officer,
Lab Attendants,
Ward Attendant,
Civil Engineer,
Electrical Engineer,
Pathologist (Biochemist),
Microbiologist,
ECG Technician,
Gardner തുടങ്ങി തസ്തികകളിലും അവസരമുണ്ട്.

താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41LTS2a

https://bit.ly/41LTS2a

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.8K views04:41
ओपन / कमेंट
2023-04-27 09:11:01 BSF Recruitment 2023 for Head Constables

Job Role: Head Constables (Radio Operator & Radio Mechanic)
Qualification : 12th pass/ITI
No of Vacancies : 247 Posts
Salary: Rs.25,500/- to Rs.81,100/- per Month
Last Date: 12 May 2023

For More Details & Apply Now : https://bit.ly/3nfUxcZ



Jobs In Malayalam
1.7K views06:11
ओपन / कमेंट
2023-04-26 17:10:52 Indian Navy Recruitment 2023

Job Role: SSC Officers
Qualification : B.E/B.Tech/BCA/B.Sc/ MCA/M.Sc/M.Tech
No of Vacancies : 242 Posts
Salary: Rs 56,100/- per Month
Last Date: 14 May 2023

For More Details & Apply Now : https://bit.ly/3LgXJxg



Jobs In Malayalam
1.7K views14:10
ओपन / कमेंट
2023-04-24 09:54:49 ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

കേരള ഹൈക്കോടതിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നാലൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനമാണ്.

യോഗ്യത : അഞ്ചാം ക്ലാസ് പാസായിരിക്കണം.

_Note : എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവാൻ പാടില്ല._

ശമ്പളം : 13,000 രൂപ മുതൽ 21,080 രൂപ വരെ

പ്രായമുൾപ്പെടെ വിശദമായ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41xTmVn

https://bit.ly/41xTmVn

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 24

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.1K views06:54
ओपन / कमेंट
2023-04-23 10:31:13 FACT Recruitment 2023

Job Role: Management Trainee/Technician/Others
Qualification : B.E/B.Tech/MBA/Diploma/PG Diploma/B.Sc/CA/ICWA/ITI/10th pass
No of Vacancies : 74 Posts
Salary: Rs.19,500/- to Rs.2,00,000/- per Month
Last Date: 16 May 2023

For More Details & Apply Now : https://bit.ly/3H98Neu



Jobs In Malayalam
1.9K views07:31
ओपन / कमेंट
2023-04-23 05:01:46 തൃശ്ശൂർ ജില്ലയിലെ പീച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

പ്രോജക്ട് ഫെലോ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

വിദ്യാഭ്യാസ യോഗ്യത, ഒഴിവുകളുടെ എണ്ണം,ശമ്പളം തുടങ്ങി വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/40ytzev

https://bit.ly/40ytzev

ഇന്റർവ്യൂ തീയതി : മെയ് 19

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി jobsinmalayalam.com സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
132 views02:01
ओपन / कमेंट
2023-04-19 22:50:29
754 views19:50
ओपन / कमेंट
2023-04-19 17:59:03 *കൊച്ചി എയർപോർട്ടിൽ ജോലി അവസരം*

കൊച്ചിൻ എയർപോർട്ട് കാർഗോ ഡിവിഷൻ ഓപ്പറേറ്റർ കമ്പനിയായ CSC ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജോലി അവസരം

Documentation Asst (Graduate)
Cargo Handling (10th Pass)

*CLICK FOR DETAILS*

https://www.linkedin.com/posts/jobalertinfo_kochihiring-airportjobs-aviationjobs-activity-7054467674721964032-sd60?utm_source=share&utm_medium=member_android

*കൂടുതൽ തൊഴിൽവാർത്തകൾക്ക് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവു*

https://chat.whatsapp.com/Jpq5dDPTSMjAvmufXIUdZn

*ഷെയർ ചെയ്ത് മാക്സിമം ആളുകളിലേക്ക് ഈ വിവരം എത്തിക്കുക*

*Share Maximum*
937 views14:59
ओपन / कमेंट
2023-04-19 17:28:40 Join Indian Army Recruitment 2023 for Technical Graduate Course/Group – C Posts

Job Role: Technical Graduate Course,Group – C Posts
Qualification : B.E/B.Tech/+2
No of Vacancies : 61 posts
Salary: Rs.18,000/- to Rs.81,100/- per Month
Last Date: 17 May 2023

For More Details & Apply Now :
https://bit.ly/3GYl8Ce



Jobs In Malayalam
827 views14:28
ओपन / कमेंट