Get Mystery Box with random crypto!

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം കേന്ദ്ര | jobalertinfo

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം

കേന്ദ്ര സർക്കാർ സ്ഥാപനമായ BECIL ൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ്/ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ഒഴിവുകൾ

പ്ലസ് ടു യോഗ്യതയുള്ളവർക്ക് മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) ഒഴിവുകളിലേക്കും, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ (DEO) ഒഴിവുകളിലേക്കും അപേക്ഷിക്കാം

കൂടാതെ,
Driver,
Medical Officer,
Lab Attendants,
Ward Attendant,
Civil Engineer,
Electrical Engineer,
Pathologist (Biochemist),
Microbiologist,
ECG Technician,
Gardner തുടങ്ങി തസ്തികകളിലും അവസരമുണ്ട്.

താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/41LTS2a

https://bit.ly/41LTS2a

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ