Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश

2023-05-10 04:29:07 BECIL Recruitment 2023 for DEO/MTA/Assistant Editor/Others

Job Role: DEO/MTA/Assistant Editor/Others
Qualification: MBA/Any degree/12th pass
Experience: Freshers/Experienced
Total Posts: 06 Posts
Salary: Rs.18,000/- to Rs.30,000 per month
Last Date: 21 May 2023

For More Details & Apply Now :

https://bit.ly/3nFEaa5

https://bit.ly/42FsuCN

https://bit.ly/44NVyu0



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
421 views01:29
ओपन / कमेंट
2023-05-09 16:58:38 സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത :

ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഇൻഫർ മേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ),
എം.സി .എ./എം.എസ്.സി.

തിരഞ്ഞെടുപ്പ് : പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരിക്ഷയുടെയും (80 മാർക്ക്) അഭിമുഖത്തിന്റെയും(15 മാർക്ക്) അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്

നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 1 (5 pm).

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3HP5IAI

https://bit.ly/3HP5IAI

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
646 views13:58
ओपन / कमेंट
2023-05-09 06:16:15 National AYUSH Mission (NAM) Recruitment 2023

Job Role: Multi-Purpose Worker
Qualification: GNM
Experience: Freshers
Total Posts: 520 Posts
Salary: Rs. 10,000/- per month
Job Location: Kerala
Last Date: 15 May 2023

For More Details & Apply Now :

https://bit.ly/44DbtuR

https://bit.ly/3prxaOg

https://bit.ly/44EUuII



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
764 views03:16
ओपन / कमेंट
2023-05-08 04:40:08 HAL Recruitment 2023 for Apprenticeship Training

Job Role: Apprenticeship
Qualification : BSc/BCom/BBA/BCA/Diploma
No of Vacancies : Not disclosed
Interview Date 22 – 26 May 2023

For More Details & Apply Now :

https://bit.ly/42ciIZi

https://bit.ly/3O5fm6f



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
925 views01:40
ओपन / कमेंट
2023-05-07 14:07:23 Goa Shipyard Recruitment 2023

Job Role: Assistant Manager/Manager/Others
Qualification : B.E/B.Tech/Diploma/MBA/MSW/PG Diploma/CA/ICWA/M.A/MCA
No of Vacancies : 36 Posts
Salary: Rs.30,000/- to Rs.2,20,000/- per Month
Job Location : Goa
Last Date: 24 May 2023

For More Details & Apply Now :

https://bit.ly/42cyfrO

https://bit.ly/42sr6U4



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.0K views11:07
ओपन / कमेंट
2023-05-06 05:07:35 HLL Lifecare Recruitment 2023 for Marketing Executive/Territory Officer

Job Role: Marketing Executive/Territory Officer/Others
Qualification : M.A/MBA/M.Com/Any degree
No of Vacancies : 59 Posts
Salary: Rs.16,578/- to Rs.25,788/- per Month
Last Date: 15 May 2023

For More Details & Apply Now :

https://bit.ly/3LE9Kwz

https://bit.ly/417fKDV



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.3K views02:07
ओपन / कमेंट
2023-05-05 15:55:43 KSWDC: ജില്ലാ കോ-ഓർഡിനേറ്റർ ഒഴിവ്

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) ജില്ലാ കോ-ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയിലാണ് അവസരം

ശമ്പളം: 30,000 രൂപ

വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/429mOBa

https://bit.ly/429mOBa

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 10 (5 pm)

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.3K views12:55
ओपन / कमेंट
2023-05-04 15:01:55 കൊച്ചിൻ ഷിപ്പ്യാർഡിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

കേന്ദ്രസർക്കാരിന് കീഴിലുള്ള മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 20

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3NGTbTt

https://bit.ly/3NGTbTt

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.4K views12:01
ओपन / कमेंट
2023-05-02 07:58:10 KSRTC SWIFT -ൽ വനിതകൾക്ക് അവസരം | പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ, വനിതാ ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം

ശമ്പളം : എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികജോലി ക്ക് ഓരോ മണിക്കൂറിനും 130 രൂപവീതം ലഭിക്കും. കൂടാതെ ഇൻസെന്റീവ്/അലവൻസുകൾ/ ബത്ത എന്നിവയും ലഭിക്കും

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/ksrtc-swift-women-driver-jobs-2023

https://bit.ly/ksrtc-swift-women-driver-jobs-2023

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 7

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.8K views04:58
ओपन / कमेंट
2023-04-30 23:48:34 *Indusind Bank is hiring Field Assistant*

Age : 18 to 28

Qualification : SSLC/ PLUS TWO/ ANY DEGREE/ ANY DIPLOMA

*For more details visit*
https://www.linkedin.com/posts/jobalertinfo_indusindbank-fieldassistants-bankjobs-activity-7058538830202621952-Huh6?utm_source=share&utm_medium=member_android

*Share with friends*
1.7K views20:48
ओपन / कमेंट