Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 10

2023-01-21 09:14:48 SSC MTS Recruitment 2023

Job Role: Multi Tasking Staff, Havaldar
Qualification : 10th Std or its equivalent
Total Vacancies: 11,409 Posts
Salary: Rs.18,000 to 56,900/- per Month
Last Date: 17 February 2023

For More Details & Apply Now : https://bit.ly/3H029WU



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.0K views06:14
ओपन / कमेंट
2023-01-19 17:58:24 Reminder

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കാടാമ്പുഴ അമ്പലത്തിൽ അവസരം

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വത്തിൽ നാല് തസ്തികകളിൽ ഒഴിവുണ്ട്

അടിച്ചുതളി,
മെയിൽ സ്കാവഞ്ചർ,
പൂന്തോട്ട പരിപാലകൻ,
പൂന്തോട്ട പരിപാലനം/സ്കാവഞ്ചർ തസ്തികകളിലാണ് അവസരം

ഹിന്ദുമതക്കാർ-ക്കാണ് അവസരം

യോഗ്യത : ഏഴാംക്ലാസ്

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ മേൽ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടതില്ല

തുടക്ക ശമ്പളം : 23,000 രൂപ മുതൽ 50,200 രൂപ വരെ

പ്രായപരിധി : 18- 40 വയസ്സ്

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3D16vff

https://bit.ly/3D16vff

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 20

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fKB1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
290 views14:58
ओपन / कमेंट
2023-01-19 09:23:43 *ഗ്രൂപ്പ്‌ അംഗങ്ങളുടെ ശ്രദ്ധക്ക്*

ഓൺലൈൻ ജോബ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു പലർക്കും കാൾ വന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കാശ് വാങ്ങി ഓൺലൈൻ ജോബുകളെ പറ്റിയുള്ള ഒരു CD അയച്ചുതന്നു മുങ്ങൽ ആണ് ഇവരുടെ സ്ഥിരം പരുപാടി. ദയവായി ആരും ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ഇരിക്കുക.

*അഡ്മിൻ*
185 views06:23
ओपन / कमेंट
2023-01-18 17:32:45 എൽ.ഐ.സി.യിൽ 300 അസിസ്റ്റന്റ് അഡ്മിൻ ഓഫീസർ ഒഴിവ്

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്) തസ്തികയിൽ 300 ഒഴിവുണ്ട്

സ്ഥിരനിയമനമാണ്

യോഗ്യത : ബിരുദം

അടിസ്ഥാന ശമ്പളം : 53,600 രൂപ. (വലിയ നഗരങ്ങളിലാണ് ജോലിയെങ്കിൽ ആനുകൂല്യങ്ങളുൾപ്പെടെ ഏകദേശം 92,870 രൂപ)

ഫെബ്രുവരി 17, 20 തീയതികളിലാണ് പ്രാഥമിക പരീക്ഷ.

കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ കേരളത്തിൽ ആറ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3iL50uO

വിവരങ്ങൾ മലയാളത്തിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


https://bit.ly/3XDTpwl

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
422 views14:32
ओपन / कमेंट
2023-01-17 16:39:49 ഏഴാം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് ഔഷധിയിൽ അവസരം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ 328 ഒഴിവുണ്ട്

അപ്രന്റീസ്,
ടെക്നീഷ്യൻ,
ഇലക്ട്രിഷ്യൻ തസ്തികകളിൽ അവസരം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3kp1J53

https://bit.ly/3kp1J53

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
61 views13:39
ओपन / कमेंट
2023-01-12 16:36:43 Indian Institute of Petroleum Recruitment 2023

Job Role: Secretariat Assistant / Stenographer
Qualification : 10+2 (XII) or its equivalent and its proficiency in computer typing speed, 10+2 (XII) or its equivalent and its Proficiency in stenography.
Experience: Freshers
Last Date: 30 January 2023

For More Details & Apply Now : https://bit.ly/3II7xRd



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
397 views13:36
ओपन / कमेंट
2023-01-11 17:43:17 CRPF Recruitment 2023

Job Role: Assistant Sub Inspector (STENO) & Head Constable (MINISTERIAL)
Qualification: Intermediate (10+2), Diploma
Experience: Freshers
Last Date: 25 January 2023

For More Details & Apply Now : https://bit.ly/3ipRe0F



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
94 views14:43
ओपन / कमेंट
2023-01-07 07:31:57 *ദുബായ് ഗവൺമെന്റിന് കീഴിൽ ബാങ്കിൽ ജോലി അവസരം*

എമിറേറ്റ്സ് നാഷണൽ ബാങ്കിൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഓഫീസർ, മാനേജർ, സ്പെഷ്യലിസ്റ് തുടങ്ങി നിരവധി പോസ്റ്റുകളിൽ ഒഴിവുകൾ.

ജോലി ലഭിക്കുന്നവർക്ക് 80,000 മുതൽ 1,50,000 ലക്ഷം വരെ ശമ്പളം ലഭിക്കും

*അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/Emirates-NBD-Jobs

https://bit.ly/Emirates-NBD-Jobs

https://bit.ly/Emirates-NBD-Jobs

ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/FZfWD83OEeAEM5VHVBa04v

*MAXIMUM SHARE*
333 views04:31
ओपन / कमेंट
2023-01-06 19:00:37 IRCTC Recruitment 2023

Job Role: Computer Operator and Programming Assistant
Qualification: HSC,ITI
Experience: Freshers
Last Date: 12 January 2023

For More Details & Apply Now : https://bit.ly/3ika4pL



Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
94 views16:00
ओपन / कमेंट
2023-01-04 23:32:42 *ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ദുബായ് അൽ മന്സൂറിൽ അവസരം*

ഇൻസ്‌പെക്ടർ, ഡ്രൈവർ, എഞ്ചിനീയർ, ഹെൽപ്പർ, സ്റ്റോർകീപ്പർ അക്കൗണ്ടന്റ്, ഓപ്പറേറ്റർ, എക്സിക്യൂട്ടീവ് തുടങ്ങി വിവിധ പോസ്റ്റുകളിലായി നിരവധി ഒഴുവുകളാനുള്ളത്.

തിരഞ്ഞെടുക്കപെടുന്നവർക്ക് 50,000 രൂപ മുതൽ 2,00,000 രൂപ വരെ ശമ്പളം ലഭിക്കും

ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഉടൻ അപ്ലൈ ചെയ്യുക

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും സ്റ്റോറി അല്ലെങ്കിൽ ഹൈലൈറ്സ് സന്ദർശിക്കുക*

https://bit.ly/Al-Mansoori-Careers

https://bit.ly/Al-Mansoori-Careers

https://bit.ly/Al-Mansoori-Careers

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ജോലി ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്കും ഈ വിവരം ഷെയർ ചെയ്തു കൊടുക്കുക

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവു*
https://t.me/jobvacancy456

*MAXIMUM SHARE*
73 views20:32
ओपन / कमेंट