Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 12

2022-12-30 14:34:29 കേരളം മ്യൂസിയത്തിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

എൻജിനീയറിങ് ഇന്റേൺഷിപ്പ് ,
മ്യൂസിയം ഇന്റേൺഷിപ്പ് എന്നീ തസ്തികകളിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്

സി.വി. സഹിതം തപാൽ മാർഗ്ഗം അപേക്ഷിക്കണം

അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി 2023 ജനുവരി 03.

കവറിന് പുറത്ത് ഇന്റേൺഷിപ്പിന്റെ കാറ്റഗറി ഏതെന്ന് വ്യക്തമാക്കണം

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3WCp15u

https://bit.ly/3WCp15u

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
288 views11:34
ओपन / कमेंट
2022-12-27 16:22:57
കേരള ഹൈക്കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്

കേരള ഹൈക്കോടതി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലെ 10 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തുടക്കശമ്പളം : 37,400 രൂപ മുതൽ 79,000 രൂപ

യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദം.
ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയറും ഇംഗ്ലീഷ് ഷോർട്ട് ഹാൻഡിൽ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം അഭിലഷണീയം

അപേക്ഷ 2022 ഡിസംബർ 27 മുതൽ ഓൺലൈനായി സമർപ്പിക്കാം

ഒന്നാം ഘട്ടം (സ്റ്റെപ്പ് I) അവസാന തീയതി : 2023 ജനുവരി 17

രണ്ടാംഘട്ടം (സ്റ്റെപ്പ് II) അവസാന തീയതി : 2023 ജനുവരി 25

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3jlPYvq

https://bit.ly/3jlPYvq

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
359 views13:22
ओपन / कमेंट
2022-12-15 17:39:24 റബ്ബർ ബോർഡിൽ പ്രോഗ്രാമർ ഒഴിവ്

കേന്ദ്ര സർക്കാരിന്റെ കീഴിൽ കോട്ടയത്ത് പ്രവർത്തിക്കുന്ന റബ്ബർ ബോർഡിൽ പ്രോഗ്രാമർ തസ്തികയിൽ അവസരം

പി.എച്ച്.പി. പ്രോഗ്രാമർ,
ജാവ പ്രോഗ്രാമർ തസ്തികകളിലാണ് അവസരം

യോഗ്യത: ബി.ടെക് അല്ലെങ്കിൽ എം.സി.എ.

ശമ്പളം : 25000 രൂപ

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് | ഡിസംബർ 28-നാണ് ഇന്റർവ്യൂ

വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3V4DhSS

https://bit.ly/3V4DhSS

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
321 views14:39
ओपन / कमेंट
2022-12-14 17:04:20 കോട്ടയത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം ഇന്ത്യയിൽ അവസരം

ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ബോയിലർ അറ്റൻഡന്റ്,
മെക്കാനിക്കൽ അസിസ്റ്റന്റ്,
ഇലക്ട്രീഷ്യൻ,
ഫിറ്റർ,
ഫിറ്റർ (മെഷിനിസ്റ്റ്),
വെൽഡർ,
വെയ്ബ്രിജ് ഓപ്പറേറ്റർ,
ബോയിലർ ഓപ്പറേറ്റർ,
ജെ.സി.ബി. (JCB) ഓപ്പറേറ്റർ തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾക്കും അപേക്ഷഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3WdWgvk

https://bit.ly/3WdWgvk

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
464 views14:04
ओपन / कमेंट
2022-12-13 17:06:41 കേരള വാട്ടർ അതോറിറ്റിയിൽ 25 പ്രോജക്ട് അസ്സോസിയേറ്റ്/അക്കൗണ്ടന്റ് ഒഴിവ്

കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രോജക്ടിലേക്ക്,
പ്രോജക്ട് അസോസിയേറ്റ്,
അക്കൗണ്ടന്റ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

മാസ ശമ്പളം : 20,385 രൂപ മുതൽ 39,285 രൂപ വരെ

വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3YiSene

https://bit.ly/3YiSene

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 23

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
480 views14:06
ओपन / कमेंट
2022-12-13 15:22:13 *അക്കൗണ്ടിങ് ജോലി നേടാം MFA & SAP -FICO കോഴ്സ് ലൂടെ*

*നേടൂ 100% placement കോഴ്സ് കഴിഞ്ഞയുടൻ.*

*കേരളത്തിൽ ആദ്യമായി തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് 0% പലിശയിൽ ലോൺ ലഭ്യമാണ്*

കൂടുതൽ വിവരങ്ങൾക്:
Watsapp more :
*http://wa.me/919946703030*

*0% പലിശ രഹിത വായ്പ*

> ഞങ്ങൾ നടത്തുന്ന ഏത് കോഴ്സിനും വായ്പ ലഭ്യമാണ്

> പൂജ്യം ശതമാനം പലിശ ഉള്ള വായ്പ

> ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ വായ്പ അംഗീകാരം

> എളുപ്പത്തിൽ ഡോക്യുമെന്റേഷൻ

> രണ്ട് വർഷത്തിനുള്ളിൽ വായ്പ തിരിച്ചടയ്ക്കാം

*Axionz- COCHIN CALICUT KANNUR*

12 വർഷമായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം. ഇതുവരെ പഠിപ്പിച്ച 4500ത്തിലധികം കുട്ടികളിൽ 3150 തോളം കുട്ടികൾക്ക് ജോലി നേടിക്കൊടുത്തു.

നിങ്ങൾക് ലഭിച്ച ഈ സുവർണാവസരം ഉടൻ ത്തന്നെ പ്രയോജനപ്പെടുത്തൂ....

*Our courses*
OIL AND GAS COURSES
ACCOUNTING SAP,MFA UK CERTIFICATE
INTERIOR DESIGNING
FASHION DESIGNING
INSTITUTE OF MEP
CIVIL QC QS COURSES
DIGITAL MARKETING

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :*

Cochin: 9946703030
Calicut: 9288002402
Kannur: 9288002403

Instagram link : https://instagram.com/axionzinstitute?igshid=YmMyMTA2M2Y=
553 views12:22
ओपन / कमेंट
2022-12-12 20:00:57 മലബാർ സിമന്റ്സിൽ ഫീൽഡ് ഓഫീസർ ഒഴിവ്

പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് (എം.സി.എൽ.) ഫീൽഡ് ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

രണ്ടുവർഷമാണ് നിയമന കാലാവധി

വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06

കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3FLthd1

https://bit.ly/3FLthd1

കൂടാതെ ഡെപ്യൂട്ടി മൈൻസ് മാനേജർ(ഒഴിവ്-1), അസി. മാനേജർ (മൈൻസ്) (ഒഴിവ്-1), ജിയോളജിസ്റ്റ് (ഒഴിവ്-1) എന്നീതസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
199 views17:00
ओपन / कमेंट
2022-12-12 11:56:02 ആയുഷ് മിഷനിൽ അക്കൗണ്ടിങ് ക്ലർക്ക് ഒഴിവ്

ആലപ്പുഴ ജില്ലയിലെ നാഷണൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ അവസരം

വാക്-ഇൻ-ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞടുപ്പ്

ശമ്പളം: 17,000 രൂപ

യോഗ്യത : ബി.കോം.ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ, ടാലി സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് & മലയാളം ടൈപ്പ്റൈറ്റിങ് അറിഞ്ഞിരിക്കണം

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടൈപ്പ്റൈറ്റിങ് പ്രാക്ടിക്കൽ ടെസ്റ്റ് നടത്തും

അഭിമുഖ തീയതി: ഡിസംബർ 15

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3FKfEL2

https://bit.ly/3FKfEL2

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
623 views08:56
ओपन / कमेंट
2022-12-10 19:03:46
*ᴇɴᴊᴏʏ ғɪғᴀ ᴡᴏʀʟᴅ ᴄᴜᴘ ᴡɪᴛʜ ᴇɴɢʟɪsʜ ᴛɪᴍᴇ, ᴄᴀʟɪᴄᴜᴛ****

*ലോകത്തെവിടെയും ജോലിസാധ്യത, fluent ആയി ഇംഗ്ലീഷ് സംസാരിക്കൂ..*
* നല്ല സാലറിയുള്ള ജോലി ലഭിക്കാൻ നന്നായി ഇംഗ്ലീഷ് സംസാരിക്കണം..
__
ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഈസി method..തിരക്ക്കാരണം കോഴ്സ് ഇൻകംപ്ലീറ്റ് ആകില്ല..നിങ്ങളുടെ ഒഴിവ് സമയങ്ങളിൽ പഠിക്കാം...
*[വാട്സ്ആപ്പ് & ഗൂഗിൾ മീറ്റ് ലൈവ് ക്ലാസുകൾ]**

*job interviews* ആത്മവിശ്വാസത്തോടെ അറ്റൻഡ് ചെയ്യാൻ പ്രത്യേക പരിശീലനം.
Business English, email drafting, Business letter writing, article writing Practice

_*NEXT BATCH STARTS ON DEC 12*_

Fee: 1499 Only****

BOOK YOUR SEAT IN th Batch
കോഴ്സ് details അറിയാൻ താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
https://wa.me/918157806000?text=Hi_detailsja_pls

Call: 8157 80 6000*

*SHARE TO YOUR FRIENDS....*
504 views16:03
ओपन / कमेंट
2022-12-03 12:16:30 ഡിഗ്രികാർക്ക് സുവർണ്ണാവസരം

കേരള PSC വിജ്ഞാപനം

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് അവസരം

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ ഫീസ് ഇല്ല

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3UrZt9l

https://bit.ly/3H6X68H

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 04

650 views09:16
ओपन / कमेंट