Get Mystery Box with random crypto!

മലബാർ സിമന്റ്സിൽ ഫീൽഡ് ഓഫീസർ ഒഴിവ് പാലക്കാട് ആസ്ഥാനമായി പ്ര | jobalertinfo

മലബാർ സിമന്റ്സിൽ ഫീൽഡ് ഓഫീസർ ഒഴിവ്

പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ സിമന്റ്സ് ലിമിറ്റഡ് (എം.സി.എൽ.) ഫീൽഡ് ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

രണ്ടുവർഷമാണ് നിയമന കാലാവധി

വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, അനുബന്ധരേഖകൾ സഹിതം സമർപ്പിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06

കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3FLthd1

https://bit.ly/3FLthd1

കൂടാതെ ഡെപ്യൂട്ടി മൈൻസ് മാനേജർ(ഒഴിവ്-1), അസി. മാനേജർ (മൈൻസ്) (ഒഴിവ്-1), ജിയോളജിസ്റ്റ് (ഒഴിവ്-1) എന്നീതസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ