Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 13

2022-12-02 18:23:28 കൊച്ചിയിലെ പാലാരിവട്ടം ആസ്ഥാനമായുള്ള, സ്പൈസസ് ബോർഡിൽ റിസർച്ച് ട്രെയിനി ഒഴിവ്

സ്പൈസസ് ബോർഡിൽ റിസർച്ച് ട്രെയിനി ഒഴിവ്

20 ഒഴിവാണുള്ളത്

കേരളം, കർണാടക, സിക്കിം സംസ്ഥാനങ്ങളിലാണ് ഒഴിവ്

എസ്.സി/ എസ്.ടി വിഭാഗക്കാർക്കാണ് അവസരം

Walk In Test വഴിയാണ് തിരഞ്ഞെടുപ്പ്

കേരളത്തിൽ കേരളത്തിൽ മയിലാടുംപാറയിൽ വെച്ചാണ് വാക് ഇൻ ടെസ്റ്റ്

വാക് ഇൻ ടെസ്റ്റ് തീയതി : ഡിസംബർ 07

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3ivTQK6

https://bit.ly/3ivTQK6

നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരപ്പെട്ടേക്കാം.. തീർച്ചയായും SHARE ചെയ്തു കൊടുക്കുക..!

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
383 views15:23
ओपन / कमेंट
2022-12-01 16:53:53 മാതൃഭൂമിയിൽ അവസരം

മാതൃഭൂമിയിൽ സെയിൽസ് ഓർഗനൈസർ,ജൂനിയർ സെയിൽസ് ഓർഗനൈസർ തസ്തികയിൽ അവസരം

കേരളത്തിൽ 10 ഓളം ജില്ലകളിലായി നടത്തുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ,പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ന്ന് എത്തിച്ചേരുക

ഇന്റർവ്യൂ തീയതി : ഡിസംബർ 03 (ശനി)

ഇന്റർവ്യൂ സമയം : രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3H1xABL

https://bit.ly/3H1xABL

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
668 views13:53
ओपन / कमेंट
2022-12-01 11:21:45 *കേരള കൈത്തറി വികസന കോർ പ്പറേഷനിൽ ജോലി നേടാം*

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കൈത്തറി വികസന കോർപറേഷനിൽ സെയിൽസ് അസിസ്റ്റന്റ് ആവാം.

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 14

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/Kerala-Handloom

https://bit.ly/Kerala-Handloom

https://bit.ly/Kerala-Handloom

ഈ വിവരം മാക്സിമം ഗ്രൂപ്പുകളിലേക്കും സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/BUY2ybKpP1Q5umYvNboEII

*MAXIMUM SHARE*
777 views08:21
ओपन / कमेंट
2022-12-01 04:43:49 പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻലാൻഡിൽ അവസരം

കേന്ദ്ര തുറമുഖ കപ്പൽ ജലഗതാഗതമന്ത്രാലയത്തിന് കീഴിൽ ഉത്തർപ്രദേശിലെ നോയിഡയിലെ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

14 ഒഴിവുണ്ട്

സ്റ്റെനോഗ്രാഫർ (ടി),
ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി.),
ഇ.ഡി.പി അസിസ്റ്റന്റ്,
ജൂനിയർ ഹൈഡ്രോഗ്രാഫിക് സർവേയർ തുടങ്ങി തസ്തികകളിലാണ് അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3GUIYzw

https://bit.ly/3VHGYi2

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 17

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
862 views01:43
ओपन / कमेंट
2022-11-29 17:13:52 കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഡ്രൈവർ, കണ്ടക്ടർ ഒഴിവ്

കെ.എസ്.ആർ.ടി.സി.സ്വിഫ്റ്റിൽ, ഓർഡിനറി, സിറ്റി സർവീസ് ബസ്സുകളിലേക്ക് ഡ്രൈവർ, കണ്ടക്ടർമാരെ കരാർവ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3gHrtrC

https://bit.ly/3gHrtrC

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30 (5 pm)

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
398 views14:13
ओपन / कमेंट
2022-11-29 04:04:57 *MRF ൽ ഇന്റർവ്യൂ വഴി ജോലി നേടാൻ സുവർണ്ണാവസരം ; ഫ്രഷേഴ്‌സിന് അപേക്ഷിക്കാം*

പ്രമുഖ ടയർ നിർമ്മാതാക്കളായ MRF ടയേർസിൽ സൂപ്പർവൈസർ/ ജൂനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയുക്തി ഫെസ്റ്റ് മുഖേന തിരഞ്ഞെടുപ്പ് നടത്തുന്നു.

തിരഞ്ഞെടുക്കപെടുന്നവരെ MRF ന്റെ വിവിധ പ്ലാന്റുകളിൽ 3,20,000 രൂപ വാർഷിക ശമ്പളവും മാറ്റാനുകൂല്യങ്ങളോടും കൂടി നിയമിക്കും.

തിരഞ്ഞെടുപ്പ് കോട്ടയം അൽഫോൻസ കോളേജിൽ നടക്കുന്ന ഇന്റർവ്യൂ വഴി.

*അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/MRF-Tyres-Careers

https://bit.ly/MRF-Tyres-Careers

https://bit.ly/MRF-Tyres-Careers

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/JS9XDrcoJdF4Payk79dAIv

https://t.me/jobvacancy456

ഈ വിവരം മാക്സിമം ഗ്രൂപ്പുകലേക്കും മറ്റു സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക

*SHARE MAXIMUM*
32 views01:04
ओपन / कमेंट
2022-11-28 11:31:47 *ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് സുവർണാവസരം.HDFC ബാങ്കിൽ കേരളത്തിൽ ഒഴിവുകൾ*

സെയിൽസ് ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

തിരഞ്ഞെടുക്കപെടുന്നവർക്ക് 18000 രൂപ ശമ്പളവും 30000 രൂപ വരെ ഇൻസെന്റീവുകളും.

ഡിഗ്രി യോഗ്യതയുള്ളവർക് അപേക്ഷിക്കാം

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക*

https://bit.ly/hdfc-bank-careers

https://bit.ly/hdfc-bank-careers

https://bit.ly/hdfc-bank-careers

ഈ വിവരം മാക്സിമം ഗ്രൂപ്പുകളിലേക്കും സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/EIFmxlyctSD9An3YmNZ1fj

*MAXIMUM SHARE*
659 views08:31
ओपन / कमेंट
2022-11-28 06:12:07 അഫ്കാറ്റ് (AFCAT) 2023

ഇന്ത്യൻ വ്യോമസേനയിലേക്കുള്ള
അഫ്കാറ്റ് എൻട്രി,
എൻ.സി.സി.സ്പെഷ്യൽ എൻട്രി എന്നിവയുടെ വിജ്ഞാപനം ഇന്ത്യൻ എയർഫോർസ് പ്രസിദ്ധീകരിച്ചു.

ഫ്ലൈയിങ്,
ടെക്നിക്കൽ,
വെപ്പൺ സിസ്റ്റംസ്,
അഡ്മിനിസ്ട്രേഷൻ,
ലോജിസ്റ്റിക്സ്,
അക്കൗണ്ട്സ്,
എജുക്കേഷൻ,
മെറ്റിയോറോളജി വിഭാഗങ്ങളിലേക്കാണ് അഫ്കാറ്റ് എൻട്രി.

ഫ്ലൈയിങ് വിഭാഗത്തിലാണ് എൻ.സി.സി. സ്പെഷ്യൽ എൻട്രി.

2022 ഡിസംബർ 01 മുതൽ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3OGNuDy

http://bit.ly/AFCAT-2023

Note : പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായകരമാകും വിധം Previous Year Questions Papers ലഭിക്കാനുള്ള ലിങ്കും ഇതോടൊപ്പം ചേർക്കുന്നുണ്ട്.

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
797 views03:12
ओपन / कमेंट
2022-11-24 16:49:54 ഫെഡറൽ ബാങ്കിൽ ജോലി ഒഴിവ്

ഫെഡറൽ ബാങ്കിൽ ഓഫീസർ/ലീഗൽ ഓഫീസർ തസ്തികകളിൽ അവസരം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളവും DA, HRA, ഹെൽത്ത്‌ ഇൻഷുറൻസ് തുടങ്ങി ആനുകൂല്യങ്ങളും

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3V0uu5g

https://bit.ly/3V0uu5g

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 27

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/CAbi7r9TQVzGHgV3utP8mh

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
278 views13:49
ओपन / कमेंट
2022-11-23 16:34:08 കൊച്ചി മെട്രോയിൽ അവസരം

ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളിലാണ് അവസരം

വിദ്യാഭ്യാസ യോഗ്യത : ബി.എ/ബി.കോം/ബി.ബി.എ./ബി.ബി.എം.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഡിസംബർ 06

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് പരിശോധിക്കുക

https://bit.ly/3AERXkx

587 views13:34
ओपन / कमेंट