Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 11

2023-01-04 13:15:31 ഐ.എസ്.ആർ.ഒയിൽ 43 അപ്രന്റിസ് ഒഴിവ്

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്.ആർ.ഒ.) അപ്രന്റിസ്ഷിപ്പിന് എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം

ബെംഗളൂരുവിലെ ഹെഡ് ക്വാർട്ടേഴ്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

43 ഒഴിവുണ്ട്

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് യോഗ്യത നേടിയവർക്കാണ് അവസരം

ഗ്രാജുവേറ്റ് അപ്രന്റിസ്,
ടെക്നീഷ്യൻ അപ്രന്റീസ്,
കൊമേഴ്സ്യൽ പ്രാക്ടീസ് തുടങ്ങി തസ്തികകളിലാണ് അപ്രന്റീസ്ഷിപ്പിന് അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3jTyVB2

https://bit.ly/3jTyVB2

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 11

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
361 views10:15
ओपन / कमेंट
2023-01-03 15:10:22 *എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഖത്തറിൽ ഉയർന്ന ശമ്പളത്തിൽ ജോലി കരസ്തമാക്കാം*

ഖത്തർ എയർവെയ്‌സിൽ കാർഗോ, റാമ്പ്, അസിസ്റ്റന്റ്, കാറ്ററിംഗ് തുടങ്ങിയ മേഖലയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

തിരഞ്ഞെടുക്കപെടുന്നവർക്ക് 60,000 മുതൽ 1,50,000 വരെ തുടക്കശമ്പളവും വിസ, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങി മറ്റാനുകൂല്യങ്ങളും

അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/QatarAirways-Careers

https://bit.ly/QatarAirways-Careers

https://bit.ly/QatarAirways-Careers

ഈ വിവരം മാക്സിമം ഗ്രൂപ്പുകളിലേക്കും സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/CAJtih9PzLiBTbgX1aIHVo

*MAXIMUM SHARE*
414 views12:10
ओपन / कमेंट
2023-01-02 23:00:24 *സൗദി ഗവൺമെന്റിന് കീഴിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ സുവർണ്ണാവസരം*

സൗദി ഗവൺമെന്റിന് കീഴിലുള്ള പെട്രോളിയം കമ്പനിയായ ARAMCO യിൽ അസിസ്റ്റന്റ്, എൻജിനീയർ, അനലിസ്റ്റ്, ഓഡിറ്റർ തുടങ്ങി നിരവധി ഒഴിവുകളിൽ അവസരം.

കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പിൽ ജോലി ലഭിക്കുന്നവർക്ക്80,000-1,50,000 രൂപ ശമ്പളം ലഭിക്കും

ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം

*അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/ARAMCO-Careers

https://bit.ly/ARAMCO-Careers

https://bit.ly/ARAMCO-Careers

ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

*പലർക്കും ഈ ഒഴിവിനെക്കുറിച്ച് അറിയില്ല ആയതിനാൽ ഈ മെസ്സേജ് സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക*

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ ഗ്രൂപ്പിൽ അംഗമാവു*
https://chat.whatsapp.com/EWmVcYaAxzREzwuz2zpTp0

*MAXIMUM SHARE*
149 views20:00
ओपन / कमेंट
2023-01-02 18:20:27 പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലെ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്നീഷ്യൻ (ഫീൽഡ്/ ലാബ് റിസർച്ച്),
ടെക്നീഷ്യൻ (മെയിന്റനൻസ്),
ടെക്നിക്കൽ അസിസ്റ്റന്റ് (പാരാമെഡിക്കൽ),
ലോവർ ഡിവിഷൻ ക്ലർക്ക്,
ഫോറസ്റ്റ് ഗാർഡ്,
സ്റ്റെനോ ഗ്രേഡ് II ,
ഡ്രൈവർ ഓർഡിനറി ഗ്രേഡ്,
മൾട്ടി ടാസ്കിങ് സ്റ്റാഫ്,
സ്റ്റോർ കീപ്പർ തസ്തികകളിലാണ് അവസരം

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Z3Mgac

https://bit.ly/3CgEyjp

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 19

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
367 views15:20
ओपन / कमेंट
2023-01-02 14:12:47 കെ-സ്വിഫ്റ്റിൽ സർവീസ് എൻജിനീയർ ഒഴിവ്

കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റ് ലിമിറ്റഡ്, സർവീസ് എൻജിനീയർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ശമ്പളം : 37,000 രൂപ

പ്രായം : 45 വയസ്സ് കവിയരുത്

വിശദമായ സി.വി.യും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇ-മെയിലായി അയക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3jzpJli

https://bit.ly/3jzpJli

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 4

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
562 views11:12
ओपन / कमेंट
2023-01-02 11:59:10 *ഓയിൽ ആൻഡ് പെട്രോളിയം മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഖത്തർ ഗവണ്മെന്റിന് കീഴിൽ അവസരം*

അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റർ,സൂപ്പർവൈസർ, കോർഡിനേറ്റർ, ടെക്നിഷ്യൻ തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകൾ

തിരഞ്ഞെടുക്കപെടുന്നവർക്ക് 60,000 രൂപ മുതൽ 2,00,000 രൂപ വരെ ശമ്പളം ലഭിക്കും.

കമ്പനി നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

*അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

https://bit.ly/Qatar-Energy-job

https://bit.ly/Qatar-Energy-job

https://bit.ly/Qatar-Energy-job

ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

*പലർക്കും ഈ ഒഴിവിനെക്കുറിച്ച് അറിയില്ല ആയതിനാൽ ഈ മെസ്സേജ് സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക*

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സാപ്പ്/ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവുക*
https://chat.whatsapp.com/EWmVcYaAxzREzwuz2zpTp0

https://t.me/jobvacancy456

*SHARE MAXIMUM*
627 views08:59
ओपन / कमेंट
2023-01-01 19:11:15 പ്ലസ് ടുക്കാർക്ക് സേനയിൽ 395 അവസരം

NDA/NA വിജ്ഞാപനമാണ്

പെൺകുട്ടികൾക്കും അവസരം

+2 അവസാനവർഷക്കാർക്കും അപേക്ഷിക്കാം

പ്ലസ്‌ ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫെൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

395 ഒഴിവിലേക്കാണ് വിജ്ഞാപനം

യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യം

കേരളത്തിൽ,
തിരുവനന്തപുരം,
കൊച്ചി,
കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവുക

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന പരിഗണനയിലാണ് കേന്ദ്രങ്ങൾ അനുവദിക്കുക

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Cfr73a

https://bit.ly/3Cfr73a

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
275 views16:11
ओपन / कमेंट
2023-01-01 18:57:42 *കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആവാം*

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആവാം.

മിനിമം ഏഴാം ക്ലാസ്സ്‌ യോഗ്യതയുള്ള 18-36 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് Rs.23,000 – 50,200 രൂപ ശമ്പളം ലഭിക്കും

*അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക*

https://bit.ly/LGS-Recruitment

https://bit.ly/LGS-Recruitment

https://bit.ly/LGS-Recruitment

ഈ ജോലി ലഭിച്ചാൽ ഉയർന്ന ശമ്പളത്തിന് പുറമെ കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവു*
https://t.me/jobvacancy456

*MAXIMUM SHARE*
306 views15:57
ओपन / कमेंट
2023-01-01 07:56:08
*നിങ്ങളുടെ അടുത്തുള്ള സഹകരണ ബാങ്കുകളിൽ ക്ലാർക്ക്, DEO തുടങ്ങി നിരവധി ഒഴിവുകൾ*

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ക്ലാർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ,അഡ്മിനിസ്ട്രേറ്റർ, തുടങ്ങിയ ജോലികൾ നേടാം.പത്താം ക്ലാസ്സ്, JDC, Bcom, ഡിഗ്രി തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.തിരഞ്ഞെടുക്കപെടുന്നവർക്ക് 25,910 രൂപ മുതൽ 62,500 രൂപ വരെ ശമ്പളം
*APPLY LINK*

https://bit.ly/CSEB-recruitment
596 views04:56
ओपन / कमेंट
2022-12-31 11:27:47 കേന്ദ്ര സർവീസിൽ 4500 അവസരം

പോസ്റ്റൽ അസിസ്റ്റന്റ്,
സോർട്ടിങ് അസിസ്റ്റന്റ്,
എൽ.ഡി ക്ലർക്ക്,
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തിരഞ്ഞെടുക്കപെടുന്നവർക്ക് 19,900 രൂപ മുതൽ 81,100 രൂപ വരെ ശമ്പളവും കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ചുവടെ ചേർക്കുന്ന  ലിങ്ക് സന്ദർശിക്കുക

https://bit.ly/3YYz8mP

186 views08:27
ओपन / कमेंट