Get Mystery Box with random crypto!

പ്ലസ് ടുക്കാർക്ക് സേനയിൽ 395 അവസരം NDA/NA വിജ്ഞാപനമാണ് പ | jobalertinfo

പ്ലസ് ടുക്കാർക്ക് സേനയിൽ 395 അവസരം

NDA/NA വിജ്ഞാപനമാണ്

പെൺകുട്ടികൾക്കും അവസരം

+2 അവസാനവർഷക്കാർക്കും അപേക്ഷിക്കാം



പ്ലസ്‌ ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫെൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

395 ഒഴിവിലേക്കാണ് വിജ്ഞാപനം

യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യം

കേരളത്തിൽ,
തിരുവനന്തപുരം,
കൊച്ചി,
കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവുക

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന പരിഗണനയിലാണ് കേന്ദ്രങ്ങൾ അനുവദിക്കുക

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Cfr73a

https://bit.ly/3Cfr73a

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ