Get Mystery Box with random crypto!

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് | jobalertinfo

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലെ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ടെക്നീഷ്യൻ (ഫീൽഡ്/ ലാബ് റിസർച്ച്),
ടെക്നീഷ്യൻ (മെയിന്റനൻസ്),
ടെക്നിക്കൽ അസിസ്റ്റന്റ് (പാരാമെഡിക്കൽ),
ലോവർ ഡിവിഷൻ ക്ലർക്ക്,
ഫോറസ്റ്റ് ഗാർഡ്,
സ്റ്റെനോ ഗ്രേഡ് II ,
ഡ്രൈവർ ഓർഡിനറി ഗ്രേഡ്,
മൾട്ടി ടാസ്കിങ് സ്റ്റാഫ്,
സ്റ്റോർ കീപ്പർ തസ്തികകളിലാണ് അവസരം

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Z3Mgac

https://bit.ly/3CgEyjp

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 19

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ