Get Mystery Box with random crypto!

കെ-സ്വിഫ്റ്റിൽ സർവീസ് എൻജിനീയർ ഒഴിവ് കെ.എസ്.ആർ.ടി.സി.-സ്വിഫ | jobalertinfo

കെ-സ്വിഫ്റ്റിൽ സർവീസ് എൻജിനീയർ ഒഴിവ്

കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റ് ലിമിറ്റഡ്, സർവീസ് എൻജിനീയർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ശമ്പളം : 37,000 രൂപ

പ്രായം : 45 വയസ്സ് കവിയരുത്

വിശദമായ സി.വി.യും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇ-മെയിലായി അയക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3jzpJli

https://bit.ly/3jzpJli

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 4

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/LUuHEJ51fK1GbKk4rIxyFG

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ