Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 8

2023-02-19 13:50:40 Dnata is hiring for various post in Dubai

Customer Service
Cargo Agent
Data Engineer
Contact Centre Agent
Cargo Telesales Agent etc

Apply Link: https://bit.ly/Dnata-Careers-2023

#dnatacareers #dnatajobs #dubaijobs #dubaihiring #dubaicareers #guldjobs #dubaiwalkin #jobsindubai
320 views10:50
ओपन / कमेंट
2023-02-19 13:11:22 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ആവാം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അവസരം

10 ഒഴിവുകളാണ് ഉള്ളത് | തുടക്ക ശമ്പളം 17,000 രൂപ

ഇന്റർവ്യൂ വഴിയാണ് നിയമനം

+2 വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ഇന്റർവ്യൂ തീയതി : ഫെബ്രുവരി 21

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3xyTjv3

https://bit.ly/3xyTjv3

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
365 views10:11
ओपन / कमेंट
2023-02-18 19:39:48 *Indusind Bank is hiring Business Development Manager*

Qualification: Graduation

Locations: Kollam, Trivandrum,Kottayam,Kochi,Palakkad,Thrissur

*Click for details*

https://www.linkedin.com/posts/jobalertinfo_indusind-bank-is-hiring-business-development-activity-7032749801100255232-Hr9z?utm_source=share&utm_medium=member_android

*Share Maximum
671 views16:39
ओपन / कमेंट
2023-02-17 17:47:51 മൾട്ടി ടാസ്‌കിംഗിനായുള്ള (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്, ഹവൽദാർ (CBIC & CBN) അപേക്ഷയുടെ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി , 24-02-2023 വരെ നീട്ടി

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS വിജ്ഞാപനം 2023

11,000+ ഒഴിവുകൾ | യോഗ്യത: പത്താം ക്ലാസ്സ് മാത്രം

വനിതകൾക്ക് അപേക്ഷ ഫീസ് ഇല്ല

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ചുവടെ ലിങ്ക് സന്ദർശിക്കുക

https://bit.ly/3H029WU

https://bit.ly/3H029WU

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 24


Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
385 views14:47
ओपन / कमेंट
2023-02-16 19:32:24 നാളെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി..!!

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ MTS വിജ്ഞാപനം 2023

11,000+ ഒഴിവുകൾ | യോഗ്യത: പത്താം ക്ലാസ്സ് മാത്രം

വനിതകൾക്ക് അപേക്ഷ ഫീസ് ഇല്ല

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ചുവടെ ലിങ്ക് സന്ദർശിക്കുക

https://bit.ly/3H029WU

https://bit.ly/3H029WU

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 17


Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
383 views16:32
ओपन / कमेंट
2023-02-15 18:02:54 കേരള മാരിടൈം ബോർഡിൽ 17 ഒഴിവുകൾ

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3RZE7QS

https://bit.ly/3RZE7QS

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 22

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
340 views15:02
ओपन / कमेंट
2023-02-14 19:33:19 കേരള ഹൈക്കോടതിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

കേരളാ ഹൈക്കോടതി സീനിയർ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത : ഫുൾടൈം റഗുലർ കോഴ്സായി നേടിയ ബി.ഇ./ ബി.ടെക്. (സി.എസ്./ഐ. ടി. ഇലക്ട്രോണിക്സ്)/എം.സി.എ.

ശമ്പളം: 60,000 രൂപ.

അപേക്ഷ തപാൽ വഴി അയക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 2

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3jXnyZq

https://bit.ly/3jXnyZq

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
756 views16:33
ओपन / कमेंट
2023-02-14 16:48:23 കോഴിക്കോട് എൻ.ഐ.ടിയിൽ പമ്പ് ഓപ്പറേറ്റർ ഒഴിവ്

കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3YKrhZ6

https://bit.ly/3YKrhZ6

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 16

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
240 views13:48
ओपन / कमेंट
2023-02-13 18:45:30 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL), ജൂനിയർ മാനേജർ ട്രെയിനി തസ്തികയിലെ 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ മാനേജർ ട്രെയിനി ബി.ടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്),
ജൂനിയർ മാനേജർ ട്രെയിനി ബി.ടെക്. (സിവിൽ),
ജൂനിയർ മാനേജർ ട്രെയിനി ബി.ടെക് (മെക്കാനിക്കൽ) തസ്തികകളിലാണ് അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 25

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3Yjs57r

https://bit.ly/3Yjs57r

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
732 views15:45
ओपन / कमेंट
2023-02-13 11:45:43 Air Arabia is hiring for various posts;

Cabin Crew
Security Guard
HR Analyst
Sales Assistant
Officer

Apply Link: https://bit.ly/Air-Arabia-Careers

#airarabia #aviationjobs #airlinejobs #uaejobs #middleeastjobs #gulfjobs #sharjahjobs
869 views08:45
ओपन / कमेंट