Get Mystery Box with random crypto!

കേരള ഹൈക്കോടതിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവ് കേരളാ ഹൈക്കോട | jobalertinfo

കേരള ഹൈക്കോടതിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

കേരളാ ഹൈക്കോടതി സീനിയർ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത : ഫുൾടൈം റഗുലർ കോഴ്സായി നേടിയ ബി.ഇ./ ബി.ടെക്. (സി.എസ്./ഐ. ടി. ഇലക്ട്രോണിക്സ്)/എം.സി.എ.

ശമ്പളം: 60,000 രൂപ.

അപേക്ഷ തപാൽ വഴി അയക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 2

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3jXnyZq

https://bit.ly/3jXnyZq

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GAm4cJJXL6ZBJsp5Sh6CFQ

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ