Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 118

2021-04-12 04:18:25
വ്യോമസേനയുടെ വിവിധ യൂണിറ്റുകളിലായി 1515 സിവിലിയൻ ഒഴിവ്

ഗ്രൂപ്പ് സി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് | ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് തപാൽ ആണ് അപേക്ഷ അയക്കേണ്ടത്

പത്താം ക്ലാസ് ജയം /ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

സ്റ്റോർ കീപ്പർ,
ഫയർമാൻ,
പൈന്റർ,
ഡ്രൈവർ,
വർക്കർ,
മെസ് സ്റ്റാഫ്‌,
ഹൗസ് കീപ്പിങ്,
ടൈപ്പിസ്റ്റ്,
സുപ്രണ്ടന്റ്,
കമ്പ്യൂട്ടർ ഓപ്പറേറ്റർ,
ക്ലർക്ക് തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/IAF-Notification-2k21

https://bit.ly/IAF-Notification-2k21

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 02

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.5K views01:18
ओपन / कमेंट
2021-04-11 13:18:19
കുസാറ്റിൽ പ്രവർത്തിക്കുന്ന സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അവസരം

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ തീയതി : ഏപ്രിൽ 16

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/STIC-Notification-2021

https://bit.ly/STIC-Notification-2021

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.7K views10:18
ओपन / कमेंट
2021-04-11 05:19:36
സി.എസ്.ഐ. ആർ.-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അവസരം

മൾട്ടി ടാസ്‌കിങ് സ്റ്റാഫ്
ടെക്‌നിക്കൽ അസിസ്റ്റന്റ്/റിസർച്ച് അസിസ്റ്റന്റ്
ലബോറട്ടറി ടെക്‌നിഷ്യൻ
ജെറിക്കൽ അസിസ്റ്റന്റ്
ടെക്‌നിക്കൽ ഓഫീസർ തുടങ്ങി തസ്തികകളിലാണ് ഒഴിവ്

ഹൈസ്കൂൾ ജയം/+2/ഉയർന്ന യോഗ്യതയുള്ളവർക്ക് ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/NIV-Jobs-2021

https://bit.ly/NIV-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 16

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.8K views02:19
ओपन / कमेंट
2021-04-10 16:19:10 ഇന്ന് (10/04/2021) നടന്ന 12th Level Preliminary പരീക്ഷയുടെ Answer Key

ഇന്ന് നടന്ന പരീക്ഷയുടെ Answer Key ലഭിക്കാൻ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക


https://bit.ly/kpsc-12th-level-exam-april-10-answer-key

https://bit.ly/kpsc-12th-level-exam-april-10-answer-key

പി.എസ്.സി.എക്സാം എഴുതിയവർക്കും ഇനി എഴുതാൻ ഇരിക്കുന്നവർക്കും ഷെയർ ചെയ്‌തു കൊടുക്കുമല്ലോ..!!!
2.6K views13:19
ओपन / कमेंट
2021-04-10 16:06:08 Jobalertinfo pinned «*ഇന്ന് നടന്ന പ്ലസ് ടു ലെവൽ കേരള PSC പ്രിലിമിനറി എഴുതിയവരുടെ ശ്രദ്ധക്ക്* *ആൻസർ കീ* വന്നിട്ടുണ്ട്. ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം http://bit.ly/Plustwo-AnswerKey http://bit.ly/Plustwo-AnswerKey http://bit.ly/Plustwo-AnswerKey *പരീക്ഷ എഴുതിയ നിങ്ങളുടെ സുഹൃത്തുകൾക്കും…»
13:06
ओपन / कमेंट
2021-04-10 16:06:05 *ഇന്ന് നടന്ന പ്ലസ് ടു ലെവൽ കേരള PSC പ്രിലിമിനറി എഴുതിയവരുടെ ശ്രദ്ധക്ക്*

*ആൻസർ കീ* വന്നിട്ടുണ്ട്. ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം

http://bit.ly/Plustwo-AnswerKey

http://bit.ly/Plustwo-AnswerKey

http://bit.ly/Plustwo-AnswerKey

*പരീക്ഷ എഴുതിയ നിങ്ങളുടെ സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക*
2.4K views13:06
ओपन / कमेंट
2021-04-10 05:07:12
ഡിഗ്രി യോഗ്യതയുള്ളവർക്ക് കേരള സർക്കാർ ജോലി നേടാം

അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/kpsc-assistant-auditor-jobs-2021

https://bit.ly/kpsc-assistant-auditor-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.9K views02:07
ओपन / कमेंट
2021-04-09 13:58:09
സ്വാമി വിവേകാനന്ദ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിൽ ഒഴിവ്

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/SVNIRTAR-Jobs-2021

https://bit.ly/SVNIRTAR-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 06

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.7K views10:58
ओपन / कमेंट
2021-04-09 08:49:42
2.2K views05:49
ओपन / कमेंट
2021-04-09 06:13:42
കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ഒഴിവുകൾ

സൂപ്പർവൈസർ ട്രെയിനി തസ്തികകളിലാണ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/BHEL-Jobs-2021

https://bit.ly/BHEL-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 26

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.6K views03:13
ओपन / कमेंट