Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 110

2021-05-15 08:57:26
പോസ്റ്റ്‌ ഓഫീസിൽ പത്താംക്ലാസുകാർക്ക് അവസരം

Apply Link: http://bit.ly/Postal-Vacancy

@jobalertinfo
2.1K views05:57
ओपन / कमेंट
2021-05-15 08:54:31
2.1K views05:54
ओपन / कमेंट
2021-05-15 06:41:52
കോവിഡ് 19 രോഗത്തിനെതിരായ പോരാട്ടത്തിലേക്ക് മെഡിക്കൽ ഓക്സിജന്റെ വർദ്ധിച്ച വിതരണം ഉറപ്പാക്കുന്നതിന് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ഓക്സിജൻ പ്ലാന്റിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പറേറ്റർമാരെ നിയമിക്കുന്നു.

യോഗ്യത : എന്തെങ്കിലും വിഷയത്തിലുള്ള എന്ജിനീറിങ് ഡിപ്ലോമ അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദം. പ്രവൃത്തി പരിചയം അഭിലഷണീയം.

ഇന്റർവ്യൂ വഴിയാണ് നിയമനം.

ഇന്റർവ്യൂ : മെയ് 15,16,17 തീയതികളിൽ

വിശദ വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും അറിയാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/kmml-walk-in-interview-2021

https://bit.ly/kmml-walk-in-interview-2k21

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
2.4K views03:41
ओपन / कमेंट
2021-05-14 18:59:49
ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 135 അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വെൽഫെയർ ഓഫീസർ
സൂപ്പർ വൈസർ (ഇൻക് ഫാക്ടറി)
സൂപ്പർ വൈസർ (ഇൻഫർമേഷൻ ടെക്നോളജി)
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്
ജൂനിയർ ടെക്നിഷ്യൻ (ഇൻക് ഫാക്ടറി)
ജൂനിയർ ടെക്നിഷ്യൻ (പ്രിന്റിങ്)
ജൂനിയർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ/ഐ.ടി)
ജൂനിയർ ടെക്നിഷ്യൻ (മെക്കാനിക്കൽ/എ.സി.)
സെക്രട്ടേറിയൽ അസിസ്റ്റന്റ്
ജൂനിയർ ഓഫീസ് അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


https://bit.ly/3w7mUJ8

https://bit.ly/3w7mUJ8

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11
498 views15:59
ओपन / कमेंट
2021-05-14 13:20:09 *കേരള സർക്കാരിന് കിഴിലുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായ ODPEC മുഖേന കുവൈറ്റിലേക്ക് സെക്യൂരിറ്റി ഗാർഡുമ്മാരെ നിയമിക്കുന്നു*

കേരള സർക്കാർ മിനിസ്ട്രി ഓഫ് ലേബർന് കിഴിലുള്ള ODPEC മുഖേന കുവൈറ്റിലെ അമേരിക്കൻ ബേസ് ക്യാമ്പുകളിലേക്ക് സെക്യൂരിറ്റി ഗാർഡുമ്മാരെ നിയമിക്കുന്നു. പ്ലസ് ടു പാസ്സ് ആയതും 21 വയസ്സ് പൂർത്തിയായതുമായ യുവാക്കൾക്കാണ് അവസരം. തിരഞ്ഞെടുക്കപെടുന്നവർക്ക് 55,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളവും, താമസവും, എയർ ടിക്കറ്റും, മെഡിക്കൽ അലവൻസുകളും ലഭിക്കും. കേരള സർക്കാരിന്റെ (Overseas Development and Employment Promotion Consultants) നടത്തുന്ന ഈ സുവർണാവസരം പ്രയോജനപ്പെടുത്തുക

*അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക*

http://bit.ly/ODPEC-Careers

http://bit.ly/ODPEC-Careers

http://bit.ly/ODPEC-Careers

ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

*പലർക്കും ഈ ഒഴിവിനെക്കുറിച്ച് അറിയില്ല ആയതിനാൽ ഈ മെസ്സേജ് സുഹൃത്തുകൾക്കും മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക*

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവു*
https://t.me/jobalertinfo

*MAXIMUM SHARE*
1.1K views10:20
ओपन / कमेंट
2021-05-14 12:59:39
പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് പാർട്ട് ടൈം മെഡിക്കൽ റീട്ടെയ്നറെ ആവശ്യമുണ്ട്.

തിരുവനന്തപുരത്തെ കുമാരിചന്തയിലെ സർക്കിൾ ഓഫീസിലാണ് നിയമനം.

ശമ്പളം : 10,000 രൂപ.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


https://bit.ly/PNB-part-time-job-2021

https://bit.ly/PNB-part-time-job-2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31
1.2K views09:59
ओपन / कमेंट
2021-05-14 09:10:44
യെസ് ബാങ്കിൽ കേരളത്തിലുടനീളം തൊഴിലവസരങ്ങൾ

Apply Link: http://bit.ly/YesBank-Careers

മറ്റു ടെലിഗ്രാം ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ

@jobalertinfo
706 views06:10
ओपन / कमेंट
2021-05-14 07:11:31
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപകർ ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/2RMbyvn

https://bit.ly/2RMbyvn

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.1K views04:11
ओपन / कमेंट
2021-05-13 13:17:20
പാലക്കാട് വാളയാർ പ്രവർത്തിക്കുന്ന മലബാർ സിമന്റ്സിൽ വിവിധ തസ്തികകളിൽ അവസരം.

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3oeYI5a

https://bit.ly/3oeYI5a

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
496 views10:17
ओपन / कमेंट
2021-05-13 04:30:16
പരീക്ഷാഭവനിൽ ഹാർഡ്-വെയർ-കം-നെറ്റ് വർക്ക് ടെക്‌നിഷ്യൻ ഒഴിവ്

തപാൽ/ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/2RSiAP5

https://bit.ly/2RSiAP5

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 15

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
1.3K views01:30
ओपन / कमेंट