Get Mystery Box with random crypto!

കോവിഡ് 19 രോഗത്തിനെതിരായ പോരാട്ടത്തിലേക്ക് മെഡിക്കൽ ഓക്സിജന്റെ | jobalertinfo

കോവിഡ് 19 രോഗത്തിനെതിരായ പോരാട്ടത്തിലേക്ക് മെഡിക്കൽ ഓക്സിജന്റെ വർദ്ധിച്ച വിതരണം ഉറപ്പാക്കുന്നതിന് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ഓക്സിജൻ പ്ലാന്റിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പറേറ്റർമാരെ നിയമിക്കുന്നു.

യോഗ്യത : എന്തെങ്കിലും വിഷയത്തിലുള്ള എന്ജിനീറിങ് ഡിപ്ലോമ അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദം. പ്രവൃത്തി പരിചയം അഭിലഷണീയം.

ഇന്റർവ്യൂ വഴിയാണ് നിയമനം.

ഇന്റർവ്യൂ : മെയ് 15,16,17 തീയതികളിൽ

വിശദ വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും അറിയാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/kmml-walk-in-interview-2021

https://bit.ly/kmml-walk-in-interview-2k21

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!