Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 109

2021-05-17 10:10:17
കോഴിക്കോട് സൈബർ പാർക്കിൽ ജനറൽ മാനേജർ ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/3hJeLHd

https://bit.ly/3hJeLHd

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17
1.7K views07:10
ओपन / कमेंट
2021-05-17 08:39:45
ഇസാഫ് ബാങ്കിൽ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം

അപ്ലൈ ലിങ്ക്: http://bit.ly/Esaf-Vacancy

സുഹൃത്തുകൾക്കും ഷെയർ ചെയ്യൂ
1.6K views05:39
ओपन / कमेंट
2021-05-17 06:03:18
പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക്..

കേന്ദ്ര ജൽശക്തി മന്ത്രാലയത്തിന് കീഴിലുള്ള വാട്ടർ ഡെവലപ്‌മെന്റ് ഏജൻസിയിൽ 62 അവസരം

പ്ലസ് ടു അല്ലെങ്കിൽ ഉയർന്ന യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ജൂനിയർ എൻജിനീയർ
ഹിന്ദി ട്രാൻസ്-ലേറ്റർ
ജൂനിയർ അക്കൗണ്ട്സ് ഓഫീസർ
അപ്പർ ഡിവിഷൻ ക്ലർക്ക്
സ്റ്റൈനോഗ്രാഫർ ഗ്രേഡ് II
ലോവർ ഡിവിഷൻ ക്ലർക്ക് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/NWDA-Jobs-2021

https://bit.ly/NWDA-Jobs-2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.9K views03:03
ओपन / कमेंट
2021-05-16 19:54:11
നാഷണൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 23 നോൺ-ടീച്ചിങ് സ്റ്റാഫ് ഒഴിവ്

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

സീനിയർ സൂപ്രണ്ട്
അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
സീനിയർ അസിസ്റ്റൻറ് ലൈബ്രറിയൻ
സൂപ്രണ്ട്
ഡിസൈൻ ഇൻസ്ട്രക്ടർ
ടെക്നിക്കൽ ഇൻസ്ട്രക്ടർ
സീനിയർ അസിസ്റ്റൻറ്
സീനിയർ ലൈബ്രറി അസിസ്റ്റൻറ്
സീനിയർ അസിസ്റ്റൻറ്
സൂപ്പർവൈസർ (ഇലക്ട്രിക്കൽ)
ടെക്നിക്കൽ അസിസ്റ്റൻറ് (ഇൻഡസ്ട്രിയൽ ഡിസൈൻ / കമ്യൂണിക്കേഷൻ ഡിസൈൻ)
അസിസ്റ്റൻറ് (അക്കൗണ്ട്സ് /അഡ്മിൻ / ലൈബ്രറി) തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/3wnKt0L

https://bit.ly/3wnKt0L

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 19

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
2.0K views16:54
ओपन / कमेंट
2021-05-16 12:24:26
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/3fk1Vfu

https://bit.ly/3fk1Vfu

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 17

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.0K views09:24
ओपन / कमेंट
2021-05-16 07:45:14
മോളിക്കുലാർ ബയോളജി സെന്ററിൽ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഒഴിവ്

പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/3oo30XY

https://bit.ly/3oo30XY

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 17

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.2K views04:45
ओपन / कमेंट
2021-05-16 05:42:09
കേരള സർക്കാർ ഏജൻസി വഴി കുവൈറ്റിലേക്ക് സെക്യൂരിറ്റി ഗാർഡുമ്മാരെ നിയമിക്കുന്നു

Apply Link: http://bit.ly/ODPEC-Careers

ഷെയർ ചെയ്യൂ
Kerala Jobseekers Community-KJC
2.0K views02:42
ओपन / कमेंट
2021-05-16 05:32:07
കഴക്കൂട്ടം സൈനിക സ്കൂളിൽ നിരവധി oഴിവ്

Apply Link: https://bit.ly/Sainik-school

ഷെയർ ചെയ്യൂ
@jobalertinfo
1.9K views02:32
ओपन / कमेंट
2021-05-15 18:03:55
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പിയാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 137 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

നേരിട്ടുള്ള നിയമനം ആണ്.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/Goa-Shipyard-Jobs-2021

https://bit.ly/Goa-Shipyard-Jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 04

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
2.3K views15:03
ओपन / कमेंट
2021-05-15 11:23:08
ഐ.ഐ.ടി.മൻഡിയിൽ 43 നോൺ-ടീച്ചിങ് സ്റ്റാഫ് ഒഴിവ്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ടെക്‌നിക്കൽ ഓഫീസർ
സ്പോർട്സ് ഓഫീസർ
ജൂനിയർ ടെക്‌നിക്കൽ സൂപ്രണ്ട്
ജൂനിയർ സൂപ്രണ്ട്
ജൂനിയർ സൂപ്രണ്ട് (രാജ്ഭാഷ)
ജൂനിയർ എൻജിനീയർ (സിവിൽ)
ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് (ടെക്‌നിക്കൽ)
ജൂനിയർ അസിസ്റ്റന്റ് തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക.

https://bit.ly/3eNtXRy

https://bit.ly/3eNtXRy

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 04
2.4K views08:23
ओपन / कमेंट