Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 111

2021-05-12 19:56:01
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി, ഡ്രൈവർ, എക്സറേ ടെക്നീഷ്യൻ എന്നിവരെ നിയമിക്കുന്നു.

യോഗ്യത : എട്ടാം ജയം/ഉയർന്ന യോഗ്യത.

വേതനം അതത് കാലയളവിൽ ആശുപത്രി മാനേജ്മെൻറ് കമ്മറ്റി തീരുമാനിക്കും.

താത്പര്യമുള്ളവർ മെയ് 15 നകം താലൂക്ക് ആശുപത്രി ഓഫീസുമായി ഫോണിൽ ബന്ധപ്പെടുക.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3bhoyA7

https://bit.ly/3bhoyA7

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.5K views16:56
ओपन / कमेंट
2021-05-12 04:26:22
Reminder : അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ
ടെക്നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയിൽ അവസരം

വിവിധ തസ്തികകളിലാണ് അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/33zyy3c

https://bit.ly/33zyy3c

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 12 (അതായത് ഇന്ന്)

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
2.1K views01:26
ओपन / कमेंट
2021-05-11 13:27:43
2.1K views10:27
ओपन / कमेंट
2021-05-11 13:20:31
കേരള കോക്കനട്ട് ഡെവലപ്പ്മെന്റ് കോർപറേഷനിൽ അവസരണങ്ങൾ

Apply Link: http://bit.ly/KSCDC-Careers

@jobalertinfo
2.0K views10:20
ओपन / कमेंट
2021-05-11 11:58:06
കേരള വാട്ടർ അതോറിറ്റിയിൽ അവസരം

ഫിനാൻസ് മാനേജർ & അക്കൗണ്ട്സ് ഓഫീസർ
പ്രോഗ്രാം മാനേജർ തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/33uK7sG

https://bit.ly/33uK7sG

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 15

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.2K views08:58
ओपन / कमेंट
2021-05-11 05:27:36
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിൽ വിവിധ തസ്തികകളിലായി 46 ഒഴിവ്

പ്രോജക്ട് മാനേജർ
പ്രോജക്ട് എൻജിനീയർ
പ്രോജക്ട് ഓഫീസർ തുടങ്ങി തസ്തികകളിലാണ് അവസരം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3exKtVM

https://bit.ly/3exKtVM

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 24

കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ചുവടെ ചേർക്കുന്ന ടെലിഗ്രാം ചാനലിൽ അംഗമാകുക

http://bit.ly/3tq3j5t

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.3K views02:27
ओपन / कमेंट
2021-05-10 17:58:59
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ഡിപ്ലോമ എൻജിനീയർ ഒഴിവ്

ഓൺലൈൻ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക


https://bit.ly/3hew0zG

https://bit.ly/3hew0zG

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 15

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 21

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.3K views14:58
ओपन / कमेंट
2021-05-10 14:29:28
മിൽമയിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

അപ്ലൈ ലിങ്ക്: http://bit.ly/MILMA-vacancy

മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ
@jobalertinfo
2.2K views11:29
ओपन / कमेंट
2021-05-10 14:06:05 *ജോലി നൽകുന്നതിൽ കോവിഡ്‌ ഒരു പ്രശ്നമല്ല!*

കോവിഡ്‌ കാലത്തെ കുരുതികളെ അതിജീവിച്ച്‌ ആക്സിയോൺസ്‌ വെട്ടിപ്പിടിച്ചത്‌ പകരം വെക്കാനാവാത്ത ഉയരങ്ങളാണ്‌. കോവിഡ്‌ കാലത്തും തങ്ങളിൽ വിശ്വാസമർപ്പിച്ച്‌ ക്ലാസുകളിലെത്തിയ കുട്ടികളിൽ ഭൂരിഭാഗം പേർക്കും പ്ലേയ്സ്‌മന്റ്‌ നേടിക്കൊടുത്ത്‌ ആക്സിയോൺസ്‌ ജ്വലിക്കുന്നു.

ജനങ്ങൾ വീടകങ്ങളിൽ അടച്ചിട്ടിരുന്ന് സുരക്ഷ ഉറപ്പു വരുത്തിയപ്പോൾ ഓൺലൈൻ ക്ലാസുകൾ വഴി സജീവമായി വിദ്യാർത്ഥികളിലേക്കെത്തിയ ആക്സിയോൺസ് തിരിച്ചു കിട്ടിയതും ആ ആത്മാർത്ഥതയുടെ പ്രതിഫലം തന്നെ... ഏതു പ്രതിസന്ധിയിലും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാൻ മനസ്സുള്ളവർക്ക്‌ പ്രതിഫലമുണ്ടെന്ന തിരിച്ചറിവ്‌ കൂടിയാവുകയാണ്‌ ആക്സിയോൻസ്‌

കോവിഡ്‌ മഹാമാരിയുടെ തീവ്ര വ്യാപനം മൂലം തൊഴിൽ മേഖല പോലും രൂക്ഷമായി ബാധിക്കപ്പെട്ട സാഹചര്യത്തിൽ പ്രശംസനീയമായ ചുവടു വെപ്പാണ്‌ ആക്‌സിയോൺസിന്റേത്‌. ചേർത്തു പിടിക്കുമെന്ന ഉറപ്പാണ്‌ ആക്സിയോൺസ്‌ ; കൂടെ നിർത്തുമെന്ന വിശ്വാസമാണ്‌ ആക്സിയോൺസ്‌.

വിവിധ തരം തൊഴിലധിഷ്ഠിത കോഴ്സുകൾ വഴി ജോലി നേടാൻ ഇനി മറ്റെങ്ങും പോണ്ട.

*Axionz- COCHIN CALICUT KANNUR*

*നേടൂ 100% placement കോഴ്സ് കഴിഞ്ഞയുടൻ.*
10 വർഷമായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനം. ഇതുവരെ പഠിപ്പിച്ച 4000 ത്തിലധികം കുട്ടികളിൽ 3050 തോളം കുട്ടികൾക്ക് ജോലി നേടിക്കൊടുത്തു.

Courses
Oil & Gas
ACCOUNTING SAP , MFA
MEP
Civil QA QC

നിങ്ങൾക് ലഭിച്ച ഈ സുവർണാവസരം ഉടൻ ത്തന്നെ പ്രയോജനപ്പെടുത്തൂ....

*കൂടുതൽ വിവരങ്ങൾക്:*

Watsapp :
http://wa.me/919288002402


+2, Degree,Diploma, Btech കഴിഞ്ഞവർക്ക് തൊഴിലുമായി Axionz

*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :*

9288002402 cochin
9809443300 calicut

http://www.axionz.org

https://instagram.com/axionzinstitute?igshid=spg25gin3nsj
2.1K views11:06
ओपन / कमेंट
2021-05-10 14:05:58
1.8K views11:05
ओपन / कमेंट