Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0

नवीनतम संदेश 114

2021-05-04 23:25:53 Client Relationship Executive

Experience-Fresher
Location-Calicut (Work from home)
Qualification-MSC(electronics/computer science)
Good communication skills

Interested candidates please drop your updated resume to connect.futuremug@gmail.com

@jobalertinfo
890 views20:25
ओपन / कमेंट
2021-05-04 23:23:45 *യു.പി.എസ്.സി അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളായ CISF, CRPF, BSF, ITBP, SSB തുടങ്ങിയവയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകുവാൻ സുവർണ്ണാവസരം

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. തിരഞ്ഞെടുക്കപെടുന്നവർക്ക് 56100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളവും മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും

*കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് സന്ദർശിക്കുക*

http://bit.ly/UPSC-CAPF

http://bit.ly/UPSC-CAPF

http://bit.ly/UPSC-CAPF

കൂടുതൽ തൊഴിൽ വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
https://www.facebook.com/groups/1692048934350289/

നമ്മുടെ കുട്ടികളെ/കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.

*ഈ അവസരം നഷ്ടപ്പെടുത്തരുത്..* *ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.* *നിങ്ങളുടെ എല്ലാ കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്‌താൽ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും*

*MAXIMUM SHARE*
939 views20:23
ओपन / कमेंट
2021-05-04 12:52:40
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസ്സോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവ്.

കേരളത്തിൽ 119 ഒഴിവുണ്ട്.

മലയാളം അറിയുന്നവർക്ക് കേരളത്തിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/SBI-Clerk-Jobs-2021

https://bit.ly/SBI-Clerk-Jobs-2021

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയുന്നതിനായി ഞങ്ങളുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക

https://t.me/jobalertinfo

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.5K views09:52
ओपन / कमेंट
2021-05-04 12:15:40
1.5K views09:15
ओपन / कमेंट
2021-05-04 12:15:37
1.5K views09:15
ओपन / कमेंट
2021-05-04 04:44:07
പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 97 ഒഴിവ്

നോർത്തേൺ റീജിയണിലാണ് അവസരം

യോഗ്യത : ബിരുദം/ഡിപ്ലോമ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/3uikTJQ

https://bit.ly/3uikTJQ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
373 views01:44
ओपन / कमेंट
2021-05-03 19:53:34
ഏഴാം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്ക് ആരോഗ്യവകുപ്പിൽ ജോലി നേടാൻ സുവർണ്ണാവസരം | കേരള പി.എസ്.സി. വിജ്ഞാപനം

പ്ലംബർ കം ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഏഴാം ക്ലാസ് ജയം/തത്തുല്യം + സാങ്കേതിക യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/plumber-cum-operator-job-2021

https://bit.ly/plumber-cum-operator-job-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ സുവർണ്ണാവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
750 views16:53
ओपन / कमेंट
2021-05-03 09:06:35 *അമൃത ടി വി ചാനലിൽ ഒഴിവുകൾ*

പ്രമുഖ ചാനലായ അമൃത ടിവിയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എഡിറ്റിംഗ്, ഡിജിറ്റൽ പ്രൊമോഷൻ, ക്വാളിറ്റി ചെക്കിങ് തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവർ ആയിരിക്കണം

താല്പര്യമുള്ളവർക്ക് ഓൺലൈനായി റെസ്യുമെ അയക്കാം

*അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക*

http://bit.ly/Amrita-careers

http://bit.ly/Amrita-careers

http://bit.ly/Amrita-careers

ഈ വിവരം മാക്സിമം ഗ്രൂപ്പുകളിലേക്കും സുഹൃത്തുകൾക്കും ഷെയർ ചെയ്തു കൊടുക്കുക.

അറിഞ്ഞില്ല എന്ന കാരണത്താൽ ആരുടെയും അവസരം നഷ്ടപ്പെടരുത്

*കൂടുതൽ തൊഴിൽ വാർത്തകൾക്ക് ഞങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാവു*
https://t.me/jobalertinfo

*MAXIMUM SHARE*
43 views06:06
ओपन / कमेंट
2021-05-03 03:31:13
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്‌തികകളിൽ അവസരം

ഓൺലൈൻ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/3be7mLZ

https://bit.ly/3be7mLZ

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 18

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 26

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
606 views00:31
ओपन / कमेंट
2021-05-02 16:04:02
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം

തിരുവനന്തപുരത്തും അവസരം

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷാഫോമിനുമായി ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/SAI-Notification-2k21

https://bit.ly/SAI-Notification-2k21

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 04,12

561 views13:04
ओपन / कमेंट