Get Mystery Box with random crypto!

jobalertinfo

टेलीग्राम चैनल का लोगो jobalertinfo — jobalertinfo J
टेलीग्राम चैनल का लोगो jobalertinfo — jobalertinfo
चैनल का पता: @jobalertinfo
श्रेणियाँ: काम
भाषा: हिंदी
ग्राहकों: 11.41K
चैनल से विवरण

ഏറ്റവുമടുത്ത തൊഴിൽ അവസരങ്ങൾ അറിയുവാൻ സന്ദർശിക്കു..
www.jobalertinfo.com
ഞങ്ങളുടെ ഫേസ്ബുക്ക് കൂട്ടായിമ https://www.facebook.com/groups/1692048934350289//

Ratings & Reviews

2.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

0

2 stars

2

1 stars

0


नवीनतम संदेश 116

2021-04-29 09:49:15 Jobalertinfo pinned a photo
06:49
ओपन / कमेंट
2021-04-29 09:49:09
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 5000+ ഒഴിവുകൾ

Apply Link: http://bit.ly/SBIN-careers

ഷെയർ ചെയ്യൂ
1.7K views06:49
ओपन / कमेंट
2021-04-29 05:45:37
ആലപ്പുഴയിലെ ഐ.സി.എം.ആർ.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ ജോലി നേടാൻ സുവർണ്ണാവസരം

ഡേറ്റ എൻട്രി ഓപ്പറേറ്റർ
പ്രോജക്ട് ടെക്നിഷ്യൻ
ലാബ് ടെക്നിഷ്യൻ
റിസർച്ച് അസിസ്റ്റന്റ്
സീനിയർ ഇൻവെസ്റ്റിഗേറ്റർ
സയന്റിസ്റ്റ് ബി (മെഡിക്കൽ,നോൺ-മെഡിക്കൽ) തുടങ്ങി തസ്തികകളിലാണ് ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത : ഹൈസ്കൂൾ തല വിജയം/+2/ബിരുദം/ബിരുദാനന്തര ബിരുദം.

വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക :

https://bit.ly/virology-kerala-unit-jobs-2021

https://bit.ly/virology-kerala-unit-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 14

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!
1.9K views02:45
ओपन / कमेंट
2021-04-29 04:00:00
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങിൽ വിവിധ തസ്തികകളിലായി 14 ഒഴിവ്

കേരളത്തിലും അവസരമുണ്ട് | ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/2PzFYQQ

https://bit.ly/2PzFYQQ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 09

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.7K views01:00
ओपन / कमेंट
2021-04-28 19:51:03
ഷാർജയിൽ നഴ്സ് ആവാം

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഷാർജയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം,യാത്രടിക്കറ്റ്,മെഡിക്കൽ കവറേജ് എന്നിവ സൗജന്യമായി ലഭിക്കും.

ശമ്പളം : 3000-7000 AED (അതായത് ഏകദേശം 61,000 രൂപ മുതൽ 1,43,000 രൂപ വരെ)

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് ചുവടെ ചേർത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക

https://bit.ly/sharjah-nurse-jobs-2021

https://bit.ly/sharjah-nurse-jobs-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 29

വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർ അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
364 views16:51
ओपन / कमेंट
2021-04-28 05:55:34
കേന്ദ്ര ആണവോർജ മന്ത്രാലയത്തിന് കീഴിൽ തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിൽ 337 ഒഴിവ്.

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ മലയാളത്തിൽ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/IGCAR-Notification-2021

https://bit.ly/IGCAR-Notification-2021

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 14

അറിഞ്ഞില്ല എന്ന കാരണത്താൽ ഈ സുവർണ്ണാവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.2K views02:55
ओपन / कमेंट
2021-04-27 11:38:38
കെ.എസ്.ആർ.ടി.സി.യൂണിറ്റുകളിൽ
സെക്യൂരിറ്റി ഗാർഡ് ഒഴിവ്

വിമുക്തഭടന്മാർക്കാണ് അവസരം | ഇമെയിൽ മാർഗ്ഗമോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/ksrtc-security-guard-jobs-2021

https://bit.ly/ksrtc-security-guard-jobs-2021

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.8K views08:38
ओपन / कमेंट
2021-04-25 07:05:47
പത്താം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് സൈനിക് സ്കൂളിൽ അവസരം

അധ്യാപക/അനധ്യാപക തസ്തികകളിലാണ് ഒഴിവുകൾ

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/2QZmV2v

https://bit.ly/2QZmV2v

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 08

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.6K views04:05
ओपन / कमेंट
2021-04-24 11:27:57
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ വരുന്ന ഡി.ആർ.ഡി.ഒ-യുടെ കീഴിലുള്ള ടെർമിനൽ ബാലിസ്റ്റിക്ക് റിസർച്ച് ലബോറട്ടറിയിൽ അവസരം

അപ്രന്റീസ് ഒഴിവുകളാണുള്ളത്

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾ അറിയുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/DRDO-Jobs-2k21

https://bit.ly/DRDO-Jobs-2k21

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 17

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
1.2K views08:27
ओपन / कमेंट
2021-04-23 05:46:48
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി നേടാം | കേരള പി.എസ്.സി. വിജ്ഞാപനം

വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് III തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അറിയുവാനും അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക :

https://bit.ly/Kerala-PSC-Notification-2021

https://bit.ly/3sMgBbU

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മെയ് 05

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam സന്ദർശിക്കുക

ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും.

Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
2.1K views02:46
ओपन / कमेंट